വിമാനത്താവളത്തില്‍ വെച്ച് വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു
ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഐ.സി-133 മുംബൈ-ഭോപ്പാല്‍-ഡല്‍ഹി വിമാനത്തിന്റെ ടയറുകള്‍ പൊട്ടിത്തെറിച്ചു. ചൊവ്വാഴ്ച രാവിലെ പതിനൊന്ന്
മണിയോടെയാണ് ആണ് സംഭവം .വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരും സുരക്ഷിതരാണ്.
വിമാനം നിലത്തിലിറങ്ങി റണ്‍വേയിലൂടെ നീങ്ങുമ്പോഴാണ് ടയറുകള്‍ പൊട്ടിത്തെറിച്ചത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us