കര്‍ണാടക ഹൈക്കോടതിയില്‍ അഭിഭാഷകയെ അഭിഭാഷകന്‍ കുത്തിക്കൊന്നു.കോടതി വരാന്തയില്‍ വെച്ച് വ്യഴാഴ്ച രാവിലെയോടെയാണ് നവീന(25)എന്ന വനിതാ അഭിഭാഷകയെ സഹപ്രവര്‍ത്തകനായ രാജപ്പ കത്തി ഉപയോഗിച്ച് കുത്തികൊന്നത്.ഈ സംഭവത്തിനു ശേഷം രാജപ്പ സ്വയം കഴുത്തറുത്തു മരിക്കാന്‍ ശ്രമിച്ചു.പൊലീസ് കസ്റ്റഡിയിലെടുത്ത രാജപ്പയെ ആശുപതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .ഈ സംഭവത്തെ തുടര്‍ന്ന് കോടതി ഇന്നത്തേക്ക് പിരിഞ്ഞു .ഇത്രയും സുരക്ഷയുള്ള ഹൈക്കോടതിയില്‍ രാജപ്പ ആയുധവുമായി കയറിയത് വന്‍ സുരക്ഷ പാളിച്ചയായാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us