പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ദേശീയ പതാക നിരോധിച്ചു - Malayalam news
രാജ്യത്ത് ദേശീയ പതാക പ്ലാസ്റ്റിക്കില്‍ നിര്‍മ്മിക്കുന്നതും വില്‍പ്പനയും വിതരണവും ഉപയോഗവും പ്രദര്‍ശനവും നിരോധിച്ചു.ദേശീയ പതാകയുടെ പ്രാധാന്യവും മഹത്ത്വവും കണക്കിലെടുത്ത് ദേശീയ ഫ്‌ളാഗ് കോഡില്‍ നിഷ്‌കര്‍ഷിക്കുന്ന രീ?...
എല്‍ഡിഎഫ് അധികാരത്തിലേക്ക്  - Malayalam news
സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലായി നടന്ന നിയമസഭ തിരെഞ്ഞെടുപ്പിൽ 91 സീറ്റുകളില്‍ തകർപ്പൻ വിജയം നേടി എല്‍ഡിഎഫ് അധികാരത്തിലേക്ക്. ഭരണകക്ഷിയായ യുഡിഎഫിന് 47 സീറ്റുകളില്‍ മാത്രം വിജയം നേടാനായപ്പോൾ ചരിത്രത്തില്‍ ആദ്യമായി ബിജെപി സം...
ചലച്ചിത്ര നടി സാന്ദ്രാ തോമസ് വിവാഹിതയായി
പ്രശസ്ത ചലച്ചിത്ര നടിയും,നിര്‍മ്മാതാവുമായ സാന്ദ്രാ തോമസ് വിവാഹിതയായി.നിലമ്പൂർ എടക്കര സ്വദേശിയും വ്യവസായിയുമായ വിൽസൻ ജോൺ തോമസ് ആണ് വരൻ.എടക്കരമുണ്ട ഇമ്മാനുവൽ മാർത്തോമ പള്ളിയിൽ വച്ച് തിങ്കളാഴ്ച നടന്ന ചടങ്ങിൽ ബന്ധുക്കളു...
കമ്മട്ടിപ്പാടം പ്രദർശനത്തിന്
ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മട്ടിപ്പാടം മേയ് 20 ന് 150 തിയറ്ററുകളിലായി പ്രദർശനത്തിന് എത്തും.വിനായകന്‍,വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍,പി ബാലചന്ദ്രന്‍, അലന്‍സിയര്‍ എന്?...
മെഴ്‌സിഡീസ് എസ് 63 എ.എം.ജി സെഡാന്‍ ഇന്ത്യയിൽ
ആഡംബര കാറുകളുടെ തമ്പുരാനായ മെഴ്‌സിഡീസ് ബെന്‍സിന്റെ പുത്തൻ സെഡാന്‍ എസ് 63 എ.എം.ജി ഇന്ത്യയിൽ എത്തി.567 ബി.എച്ച്.പി പരമാവധി കരുത്തും 900 എന്‍.എം ടോര്‍ക്കും നല്‍കുന്ന 5.5 ലിറ്റര്‍ വി 8 ബൈ ടര്‍ബോ പെട്രോള്‍ എന്‍ജിനുള്ള വാഹനത്തിന് മണിക്?...
ക്രേറ്റ വിപണിയിൽ :വില 8.59 ലക്ഷം മുതൽ
ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ കാറായ ക്രേറ്റ ഇന്ത്യൻ വിപണിയിൽ ഇറങ്ങി. ന്യൂഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് ഇൗ ആഗോള എസ് യു വി അവതരിക്കപ്പെട്ടത്.8.59 ലക്ഷം മുതൽ 13.60 ലക്ഷം വരെയാണ് ഇൗ കാറിന്റെ വിവിധ മോഡലുകളുടെ വില.ഐ20 യുടെ പ്ലാ...
മിച്ചല്‍ ജോണ്‍സണ്‍ വിരമിക്കുന്നു
ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു.പെര്‍ത്തില്‍ ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമാണ് 34കാരനായ ജോണ്‍സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത?...
സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി
ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് തോൽവി.ഇന്ന് നടന്ന മത്സരത്തിൽ വോണ്‍സ് വാറിയേഴ്‌സ് സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് 57 റണ്‍സിനാണ് തോൽപ്പിച്ചത്.ടോസ് നഷ്‌ടപ്പെട്ട...
ഉലുവയുടെ ഗുണങ്ങൾ
നമ്മൾ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്ന ഉലുവയുടെ ഗുണങ്ങൾ നിരവധിയാണ്.ഉലുവയുടെ ഔഷധഗുണങ്ങളെ കുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നുണ്ട് .ഉലുവയും അതിന്റെ ഇലയും ഒരു പോലെ നമ്മുടെ ശരീരത്തിന് നല്ലതാണ്.അതിനാ?...
ആരോഗ്യത്തിനും സൗന്ദര്യത്തിനും കക്കിരിക്ക
എല്ലാ കാലത്തും പ്രത്യേകിച്ച് വേനൽക്കാലത്ത് നമ്മുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് കക്കിരിക്ക.വേനൽക്കാലത്ത് പകൽ സമയങ്ങളിൽ ഇടക്കിടെ കക്കിരിക്ക കഴിക്കുന്നത്‌ ശരീരത്തിലെ ജലാംശം കുറയാതിരിക്കാനും ?...

സഞ്ജയ് ദത്ത് ജയിൽ മോചിതനായി.

1993ലെ മുംബൈ സ്ഫോടന കേസിൽ അഞ്ചുവർഷം തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയിൽ മോചിതനായി.വ്യഴാഴ്ച രാവിലെ രാവിലെ 8.30ഓടെയാണ് യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍നിന്ന് സഞ്ജയ് ദത്ത് പുറത്തിറങ്ങിയത്.ജൂണ്‍ പകുതിയോടെ അവസാനിക്കേണ്ട ജയില്‍വാസം
ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് 103 ദിവസം നേരത്തെയാക്കിയത്.ദത്തിന്റെ ഭാര്യ മാന്യത, സഹോദരി പ്രിയ ദത്ത് അടക്കമുള്ള കുടുംബാംഗങ്ങള്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു.ജയിലിൽ നിന്ന് അദ്ദേഹം സമ്പാദിച്ച 450 രൂപയുമായാണ് പുറത്തിറങ്ങിയത്.ജയിലിന് പുറത്ത് ഒരുവിഭാഗം ആളുകള്‍ ദത്തിനെ മോചിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായെത്തിയിരുന്നു.അവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ദത്തിനെ പുറത്തേക്ക് എത്തിച്ചത്.1993ലെ മുംബൈ സ്‌ഫോടനത്തിന് തൊട്ടുമുമ്പ് നിരോധിത ആയുധമായ എ.കെ 56 റൈഫിള്‍ കൈവശം വച്ചതിനാണ് സഞ്ജയ് ദത്തിനെ അഞ്ച് വര്‍ഷം തടവുശിക്ഷയ്ക്ക് വിധിച്ചത്.

25/02/2016

What Do You Think About This News?[+]
മൃണാളിനി സാരാഭായ് അന്തരിച്ചു
മൃണാളിനി സാരാഭായ് അന്തരിച്ചു
പ്രശസ്ത നര്‍ത്തകിയും സാമൂഹിക പ്രവര്‍ത്തകയുമായ മൃണാളിനി സാരാഭായ് (97) അന്തരിച്ചു.ഏറെ നാളുകളായി വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൃണാളിനി അഹമ്മദാബാദിലെ വസതിയായ ചിദംബരത്തില്‍ വെച്ചാണ് അന്ത്യശ്വാസം വലിച്ചത്.ഭാരതത്തിലെ ശാസ്ത്രീയനൃത്തങ്ങളെ ലോകജനതയ്ക്ക് മുമ്പില്‍ എത്തിച്ച് അവയുടെ മഹത്ത്വത്തെ മനസ്സിലാക്കികൊടുത്ത അവരെ രാജ്യം 1965ല്‍ പത്മശ്രീയ...
കൂടുതല്‍ വായിക്കൂ
പ്രധാനമന്ത്രി നരേ​ന്ദ്രമോദി റഷ്യയിലേക്ക്
പ്രധാനമന്ത്രി നരേ​ന്ദ്രമോദി റഷ്യയിലേക്ക്
പ്രധാനമന്ത്രി നരേ​ന്ദ്രമോദി രണ്ട് ദിവസത്തെ സന്ദ​ശനത്തിനായി ബുധനാഴ്ച റഷ്യയിലേക്ക്​ തിരിക്കും.ഈ അവസരത്തിൽ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍പുതിനുമായി അദ്ദേഹം ചർച്ച നടത്തും.പ്രതിരോധ സഹകരണം, ആണവോര്‍ജം തുടങ്ങിയ വിഷയങ്ങളിലായിരിക്കും ചർച്ച നടക്കുക.എസ്400 മിസൈല്‍ പ്രതിരോധ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചേക്കുമെന്നും കരുതപ്പെടുന്നു.2000 മുതൽ മോസ്​കോയിലും ന്യൂഡൽഹിയ?...
കൂടുതല്‍ വായിക്കൂ
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനാവില്ല: സുപ്രീം കോടതി
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനാവില്ല: സുപ്രീം കോടതി
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കാനാവില്ലെന്ന് സുപ്രീം കോടതി.മുരുകന്‍, പേരറിവാളന്‍, ശാന്തന്‍, നളിനി, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെ വിട്ടയക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി വന്നിരിക്കുന്നത്.തമിഴ്‌നാട് സര്‍ക്കാരിന് പ്രതികളെ വിട്ടയക്കാനാവില്ലെന...
കൂടുതല്‍ വായിക്കൂ
പ്രധാനമന്ത്രി മല്യേഷ്യയിലേക്ക്
പ്രധാനമന്ത്രി മല്യേഷ്യയിലേക്ക്
മലേഷ്യ,സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഡൽഹിയിൽ നിന്ന് യാത്രതിരിക്കും.മലേഷ്യയില്‍ നടക്കുന്ന മൂന്നു ദിവസത്തെ ആസിയാന്‍-ഇന്ത്യ സമ്മേളനത്തിലും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.തുടര്‍ന്ന് ഉഭയകക്ഷിചര്‍ച്ചകള്‍ക്കായി സിംഗപ്പൂരിലേക്കു പോകും.ഈ അവസരത്തിൽ ജപ്പാന്‍, ചൈന, ന്യൂസിലന്‍ഡ്, വിയറ്റ്നാം, ?...
കൂടുതല്‍ വായിക്കൂ
അശോക് സിംഗാൾ അന്തരിച്ചു
അശോക് സിംഗാൾ അന്തരിച്ചു
മുതിർന്ന വി.എച്ച്.പി നേതാവ് അശോക് സിംഗാൾ (89)അന്തരിച്ചു.ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിൽ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടര മണിയോടെയായിരുന്നു അന്ത്യം.വി.എച്ച്.പി അധ്യക്ഷൻ പ്രവീണ് തൊഗാഡിയയാണ് മരണ വിവരം മാധ്യമപ്രവർത്തകരെ അറിയിച്ചത്.ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്ന്ന് ഒരു മാസത്തോളമായി ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിൽ ചികിൽസയിലായിരുന്നു സിംഗാൾ.20 വർഷത്തോളം വിഎച്ച്പിയുടെ പ്?...
കൂടുതല്‍ വായിക്കൂ
പുരസ്കാരങ്ങള്‍ തിരികെ നൽകുന്നതിനെതിരെ പ്രസിഡന്റ്
പുരസ്കാരങ്ങള്‍ തിരികെ നൽകുന്നതിനെതിരെ പ്രസിഡന്റ്
പുരസ്കാരങ്ങള്‍ തിരികെ നല്‍കിയല്ല പ്രതിഷേധിക്കേണ്ടതെന്ന് പ്രസിഡന്റ് പ്രണാബ് മുഖര്‍ജി.ന്യൂഡല്‍ഹിയില്‍ ദേശീയ മാധ്യമദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഈക്കാര്യം പറഞ്ഞത്.ഒരാളുടെ കഴിവിനും പ്രതിഭയ്ക്കും കഠിനാധ്വാനത്തിനും കിട്ടുന്ന അംഗീകാരമാണ് പുരസ്‌ക്കാരങ്ങള്‍. അത് വിലമതിക്കാനാവാത്തതാണെന്നും എപ്പോഴും ഓര്‍മയില്‍ സൂക്ഷിക്കാനുള്ളതാണെന്നും രാഷ്ട്?...
കൂടുതല്‍ വായിക്കൂ
കൂടുതല്‍ ദേശീയ വാര്‍ത്തകള്‍ >>
സ്വര്‍ണ വില Dec 16, 2017  
ഗ്രാം rs icon 2715
പവന്‍ rs icon 21720
കേരള വാര്‍ത്തകള്‍
വിദേശ വാര്‍ത്തകള്‍
ആരോഗ്യ വാര്‍ത്തകള്‍

Contact Us

Copyright Our-Kerala 2013. All rights reserved.