എസ്.വൈ. ഖുറേഷി :പുതിയ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍
എസ്.വൈ. ഖുറേഷി ആയിരിക്കും ഇന്ത്യയുടെ പതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍.ഇപ്പോള്‍ ഈ പദവിയില്‍ ഉള്ള നവീന്‍ ചാവ്‌ല ജൂലൈ 29ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ഷഹബുദ്ദിന്‍ യാക്കൂബ് ഖുറേഷി നിയമിക്കപ്പെടുന്നത് .അറുപത്തിമൂന്നുകാരനായ ഖുറേഷി ജൂലൈ 30ന് ചുമതലയേല്‍ക്കും. മുസ്ലിം സമുദായത്തില്‍ നിന്നുള്ള ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ ഖുറേഷി ഇപ്പോള്‍ ഇലക്ഷന്‍ കമ്മിഷണറായി സേവനം അനുഷ്ടിക്കുകയാണ്. 1971 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 2006ലാണ് തെരഞ്ഞെടുപ്പ് കമ്മിഷനിലെത്തിയത്.രണ്ട് വര്‍ഷം അദ്ദേഹം ഖുറേഷി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പദവി വഹിക്കും.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us