സി.പി.എം പൊളിറ്റ് ബ്യൂറോയുടെ രണ്ടു ദിവസത്തെ യോഗം ഡല്‍ഹിയില്‍ തുടങ്ങി.ആഗസ്ത് 7 മുതല്‍ 10 വരെ നടക്കുന്ന വിപുലമായ കേന്ദ്രക്കമ്മിറ്റിയില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയരേഖയ്ക്ക് കരടുരൂപം തയ്യാറാക്കുകയാണ് പി.ബി യോഗത്തിന്റെ അജന്‍ഡയിലെ പധാന ലക്‌ഷ്യം.കഴിഞ്ഞതവണ യോഗത്തില്‍ പങ്കെടുക്കാതിരുന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ്ഭട്ടാചാര്യ ഇത്തവണ പി.ബി.യില്‍ പങ്കെടുക്കുന്നുണ്ട്.
വി.എസ് അച്യുതാനന്ദനെ പി.ബിയില്‍ തിരിച്ചെടുക്കുന്ന കാര്യം എപ്പോള്‍ ചര്‍ച്ച ചെയ്യണമെന്ന് കാര്യവും പി.ബി യോഗത്തില്‍ തീരുമാനിക്കുമെന്ന് കരുതപ്പെടുന്നു .പി.ബി ഞായറാഴ്ച ഉച്ചയോടെ സമാപിക്കും.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us