ജമ്മു കശ്മീരിലെ ഖിലന്‍മാര്‍ഗ് പര്‍വതത്തില്‍ നിന്നും മഞ്ഞിടിഞ്ഞ് വീണ് 13 ഇന്ത്യന്‍ സൈനികര്‍ മരിച്ചു.നിരവധി സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഗുരുതരമായി പരിക്കേറ്റവരെ ഗുല്‍മാര്‍ഗ്ഗിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആണ് അപകടം നടന്നത്.ശ്രീനഗറില്‍നിന്ന് 70 കിലോമീറ്റര്‍ അകലെയാണ് ഖിലന്‍മാര്‍ഗ്ഗ് .ഇവിടെ പരിശീലനക്യാമ്പ് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് .കാണാതായ സൈനികര്‍ക്കുവേണ്ടി കരസേനയും പോലീസും ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us