പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ദേശീയ പതാക നിരോധിച്ചു - Malayalam news
രാജ്യത്ത് ദേശീയ പതാക പ്ലാസ്റ്റിക്കില്‍ നിര്‍മ്മിക്കുന്നതും വില്‍പ്പനയും വിതരണവും ഉപയോഗവും പ്രദര്‍ശനവും നിരോധിച്ചു.ദേശീയ പതാകയുടെ പ്രാധാന്യവും മഹത്ത്വവും കണക്കിലെടുത്ത് ദേശീയ ഫ്‌ളാഗ് കോഡില്‍ നിഷ്‌കര്‍ഷിക്കുന്ന രീ?...
എല്‍ഡിഎഫ് അധികാരത്തിലേക്ക്  - Malayalam news
സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലായി നടന്ന നിയമസഭ തിരെഞ്ഞെടുപ്പിൽ 91 സീറ്റുകളില്‍ തകർപ്പൻ വിജയം നേടി എല്‍ഡിഎഫ് അധികാരത്തിലേക്ക്. ഭരണകക്ഷിയായ യുഡിഎഫിന് 47 സീറ്റുകളില്‍ മാത്രം വിജയം നേടാനായപ്പോൾ ചരിത്രത്തില്‍ ആദ്യമായി ബിജെപി സം...
ചലച്ചിത്ര നടി സാന്ദ്രാ തോമസ് വിവാഹിതയായി
പ്രശസ്ത ചലച്ചിത്ര നടിയും,നിര്‍മ്മാതാവുമായ സാന്ദ്രാ തോമസ് വിവാഹിതയായി.നിലമ്പൂർ എടക്കര സ്വദേശിയും വ്യവസായിയുമായ വിൽസൻ ജോൺ തോമസ് ആണ് വരൻ.എടക്കരമുണ്ട ഇമ്മാനുവൽ മാർത്തോമ പള്ളിയിൽ വച്ച് തിങ്കളാഴ്ച നടന്ന ചടങ്ങിൽ ബന്ധുക്കളു...
കമ്മട്ടിപ്പാടം പ്രദർശനത്തിന്
ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മട്ടിപ്പാടം മേയ് 20 ന് 150 തിയറ്ററുകളിലായി പ്രദർശനത്തിന് എത്തും.വിനായകന്‍,വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍,പി ബാലചന്ദ്രന്‍, അലന്‍സിയര്‍ എന്?...
മെഴ്‌സിഡീസ് എസ് 63 എ.എം.ജി സെഡാന്‍ ഇന്ത്യയിൽ
ആഡംബര കാറുകളുടെ തമ്പുരാനായ മെഴ്‌സിഡീസ് ബെന്‍സിന്റെ പുത്തൻ സെഡാന്‍ എസ് 63 എ.എം.ജി ഇന്ത്യയിൽ എത്തി.567 ബി.എച്ച്.പി പരമാവധി കരുത്തും 900 എന്‍.എം ടോര്‍ക്കും നല്‍കുന്ന 5.5 ലിറ്റര്‍ വി 8 ബൈ ടര്‍ബോ പെട്രോള്‍ എന്‍ജിനുള്ള വാഹനത്തിന് മണിക്?...
ക്രേറ്റ വിപണിയിൽ :വില 8.59 ലക്ഷം മുതൽ
ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ കാറായ ക്രേറ്റ ഇന്ത്യൻ വിപണിയിൽ ഇറങ്ങി. ന്യൂഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് ഇൗ ആഗോള എസ് യു വി അവതരിക്കപ്പെട്ടത്.8.59 ലക്ഷം മുതൽ 13.60 ലക്ഷം വരെയാണ് ഇൗ കാറിന്റെ വിവിധ മോഡലുകളുടെ വില.ഐ20 യുടെ പ്ലാ...
മിച്ചല്‍ ജോണ്‍സണ്‍ വിരമിക്കുന്നു
ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു.പെര്‍ത്തില്‍ ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമാണ് 34കാരനായ ജോണ്‍സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത?...
സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി
ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് തോൽവി.ഇന്ന് നടന്ന മത്സരത്തിൽ വോണ്‍സ് വാറിയേഴ്‌സ് സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് 57 റണ്‍സിനാണ് തോൽപ്പിച്ചത്.ടോസ് നഷ്‌ടപ്പെട്ട...
ഉലുവയുടെ ഗുണങ്ങൾ
നമ്മൾ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്ന ഉലുവയുടെ ഗുണങ്ങൾ നിരവധിയാണ്.ഉലുവയുടെ ഔഷധഗുണങ്ങളെ കുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നുണ്ട് .ഉലുവയും അതിന്റെ ഇലയും ഒരു പോലെ നമ്മുടെ ശരീരത്തിന് നല്ലതാണ്.അതിനാ?...
ആരോഗ്യത്തിനും സൗന്ദര്യത്തിനും കക്കിരിക്ക
എല്ലാ കാലത്തും പ്രത്യേകിച്ച് വേനൽക്കാലത്ത് നമ്മുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് കക്കിരിക്ക.വേനൽക്കാലത്ത് പകൽ സമയങ്ങളിൽ ഇടക്കിടെ കക്കിരിക്ക കഴിക്കുന്നത്‌ ശരീരത്തിലെ ജലാംശം കുറയാതിരിക്കാനും ?...

സിനിമ റിവ്യൂ
സിനിമ വാര്‍ത്തകള്‍

ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദര്‍ സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സെവാഗ് ഈക്കാര്യം ലോകത്തെ അറിയിച്ചത്.അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍നിന്നും ഐപിഎല്ലില്‍ നിന്നും വിരമിക്കുന്നു എന്നാണ് അദ്ദേഹം... കൂടുതല്‍ വായിക്കൂ
22 വര്‍ഷത്തെ ഇടവേളക്ക് ഇന്ത്യക്ക് ശ്രീലങ്കയില്‍ പരമ്പര വിജയം.മൂന്നാം ടെസ്റ്റില്‍ ശ്രീലങ്കയെ 117 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കിയത്.ഇതോടെ കൊളംബോയിലെ സിംഹളീസ് സ്പോര്‍ട്സ് ക്ളബ് ഗ്രൗണ്ടില്‍ വിരാട് കോഹ്ലിയ് യുടെ നേതൃത്വത്തിൽ ഇന്ത്യ ചരിത്ര ജയം... കൂടുതല്‍ വായിക്കൂ
ടെന്നിസ് താരം സാനിയ മിർസയ്ക്ക് കായിക രംഗത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം.ഖേല്‍ രത്‌ന ലഭിക്കുന്ന രണ്ടാമത്തെ ടെന്നിസ് താരവും ഖേല്‍ര്തന നേടുന്ന ആദ്യ വനിതാ ടെന്നീസ് താരമാണ് സാനിയ.2004ല്‍ അര്‍ജുന അവാര്‍ഡും 2006ല്‍ പത്മശ്രീയും നല്‍കി രാജ്യം സാനിയയെ ആദരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം... കൂടുതല്‍ വായിക്കൂ
ഐ പി എല്‍ വാതുവെപ്പ് കേസില്‍ കുറ്റവിമുക്തനായ മലയാളി താരം എസ് ശ്രീശാന്തിന് പരിശീലനം നടത്തുന്നതിനായി കലൂര്‍ സ്റ്റേഡിയം വിട്ടു കൊടുക്കുമെന്ന് ജി സി ഡി എ.ഒരു വാര്‍ത്താചാനലിന് നൽകിയ അഭിമുഖത്തില്‍ ജി സി ഡി എ ചെയര്‍മാന്‍ എന്‍ വേണുഗോപാലാണ് ഇക്കാര്യം അറിയച്ചത്.സ്‌റ്റേഡിയം ജി സി ഡി എയുടെ പൂര്‍ണ... കൂടുതല്‍ വായിക്കൂ
മലയാളി ക്രിക്കറ്റ് താരം സഞ്ജു വി.സാംസണിനെ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഉൾപ്പെടുത്തി.സിംബാബ്‌വേയ്ക്കെതിരായ നടക്കുന്ന പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീമിലാണ് സഞ്ജു ഇടം പിടിച്ചിരിക്കുന്നത്.ഹരാരെയിൽ നടന്ന രണ്ടാം ഏകദിനത്തിൽ പരിക്കേറ്റ അമ്പാട്ടി റായിഡുവിന് പകരക്കാരനായാണ് സഞ്ജു ടീമിൽ എത്തുന്നത്‌.കഴിഞ്ഞ ദിവസം... കൂടുതല്‍ വായിക്കൂ
ക്രിക്കറ്റിലെ പരമ്പരാഗത വൈരികളായ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ്‌ മത്സരത്തിന് ബുധനാഴ്ച കാഡിഫില്‍ തുടക്കമാകും.2013-14 സീസണില്‍ ഓസീസില്‍ നിന്നേറ്റ 5-0 ത്തിന്റെ തോല്‍വിയിൽ നിന്നും പാഠം ഉൾക്കൊണ്ട് പരമ്പര തിരിച്ചു പിടിക്കാൻ ഒരുങ്ങുന്ന ഇംഗ്ലണ്ടിന് എന്നാൽ കാര്യങ്ങൾ എളുപ്പമാവില്ല എന്നാണ്... കൂടുതല്‍ വായിക്കൂ
മലയാളി താരം ശ്രീശാന്ത് ഉൾപ്പെടുന്ന ഐപിഎൽ വാതുവയ്പ് കേസ് പരിഗണിക്കുന്നത് ഡൽഹി പട്യാല ഹൗസ് കോടതി ജൂലൈ 25ലേക്ക് മാറ്റിവച്ചു. വിധി തയ്യാറാക്കുന്നതിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാവാത്തതിനാലാണ് വിധി പറയുന്നത് നീട്ടിവെച്ചതെന്ന് കോടതി അറിയിച്ചു.2013ല്‍ മൊഹാലിയില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന... കൂടുതല്‍ വായിക്കൂ
ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ച് നടന്ന ലാലിസം പരിപാടി വിവാദമായതിനെ തുടർന്ന് നടൻ മോഹൻലാൽ തിരിച്ചു നൽകിയ പണം പണം കായിക താരങ്ങൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനു ഉപയോഗിക്കുമെന്ന് കായികമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.1,63,77,600 രൂപയാണ് പരിപാടിക്കുവേണ്ടി ബാന്‍ഡ് കൈപ്പറ്റിയത്.എന്നാൽ പരിപാടിക്കെതിരെ... കൂടുതല്‍ വായിക്കൂ
ബംഗ്ലാദേശിലെ മിർപുരിൽ ഞായറാഴ്ച നടന്ന ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി.മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ രണ്ടും ജയിച്ചതോടെ ബംഗ്ലാദേശ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി.മഴ വില്ലനായി വന്ന മത്സരത്തില്‍ 54 പന്തുകൾ ബാക്കി നിൽക്കെ ആറു... കൂടുതല്‍ വായിക്കൂ
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് നൽകിയ രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്ന തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാല്‍പര്യഹര്‍ജി മധ്യപ്രദേശ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു.ഭോപ്പാൽ സ്വദേശിയായ വി.കെ നസ്വയാണ്‌ സച്ചിനെതിരെ കോടതിയെ സമിപിച്ചത്‌. രാജ്യത്തെ പരമോന്നത... കൂടുതല്‍ വായിക്കൂ
ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ധാക്കയിൽ നടന്ന ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയെ ബംഗ്ലാദേശ് 79 റണ്‍സിന് തോൽപ്പിച്ചു.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 308 റണ്‍സ് അടിച്ചെടുത്തപ്പോൾ ഇന്ത്യ 46 ഓവറില്‍ 228 റണ്‍സിന് പുറത്തായി.അരങ്ങേറ്റക്കാരനായ ഇടങ്കയ്യന്‍ പേസ് ബൗളര്‍ മുസ്റ്റാഫിസുര്‍ റഹ്മാന്റെ... കൂടുതല്‍ വായിക്കൂ
കഴിഞ്ഞ വെള്ളിയാഴ്ച തുടര്‍ച്ചയായി അഞ്ചാംവട്ടവും ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സെപ്പ് ബ്ലാറ്റര്‍ സ്ഥാനം രാജിവെച്ചു.ഫിഫ തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതാണെന്നും എന്നാല്‍ എല്ലാവരുടെയും തൃപ്തിയില്ലാതെ പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും രാജി തീരുമാനം വ്യക്തമാക്കി കൊണ്ട്... കൂടുതല്‍ വായിക്കൂ
ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായി രവി ശാസ്ത്രിയെ നിയമിച്ചു.ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്.അതെ സമയം മുഴുസമയ കോച്ചിന്‍െറ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.ജൂണ്‍ പത്തിന് ആരംഭിക്കുന്ന ഇന്ത്യയുടെ ബംഗ്ലാദേശ്... കൂടുതല്‍ വായിക്കൂ
ഈ വര്‍ഷത്തെ യൂറോപ്പ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്.ഇത് തുടർച്ചയായ നാലാം തവണയാണ് റൊണാള്‍ഡ ഈ പുരസ്കാരത്തിന്‌ അർഹനാകുന്നത്.യൂറോപ്യന്‍ ഫുട്‌ബോള്‍ ലീഗില്‍ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരത്തിനാണ് ഗോള്‍‍ഡന്‍ ഷൂ... കൂടുതല്‍ വായിക്കൂ
1 2 3 4 5 6 7 8 9 10 11 Last
സ്വര്‍ണ വില Sep 26, 2018  
ഗ്രാം rs icon 2715
പവന്‍ rs icon 21720
കേരള വാര്‍ത്തകള്‍
ദേശീയ വാര്‍ത്തകള്‍
വിദേശ വാര്‍ത്തകള്‍
ആരോഗ്യ വാര്‍ത്തകള്‍

Contact Us

Copyright Our-Kerala 2013. All rights reserved.