പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ദേശീയ പതാക നിരോധിച്ചു - Malayalam news
രാജ്യത്ത് ദേശീയ പതാക പ്ലാസ്റ്റിക്കില്‍ നിര്‍മ്മിക്കുന്നതും വില്‍പ്പനയും വിതരണവും ഉപയോഗവും പ്രദര്‍ശനവും നിരോധിച്ചു.ദേശീയ പതാകയുടെ പ്രാധാന്യവും മഹത്ത്വവും കണക്കിലെടുത്ത് ദേശീയ ഫ്‌ളാഗ് കോഡില്‍ നിഷ്‌കര്‍ഷിക്കുന്ന രീ?...
എല്‍ഡിഎഫ് അധികാരത്തിലേക്ക്  - Malayalam news
സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലായി നടന്ന നിയമസഭ തിരെഞ്ഞെടുപ്പിൽ 91 സീറ്റുകളില്‍ തകർപ്പൻ വിജയം നേടി എല്‍ഡിഎഫ് അധികാരത്തിലേക്ക്. ഭരണകക്ഷിയായ യുഡിഎഫിന് 47 സീറ്റുകളില്‍ മാത്രം വിജയം നേടാനായപ്പോൾ ചരിത്രത്തില്‍ ആദ്യമായി ബിജെപി സം...
ചലച്ചിത്ര നടി സാന്ദ്രാ തോമസ് വിവാഹിതയായി
പ്രശസ്ത ചലച്ചിത്ര നടിയും,നിര്‍മ്മാതാവുമായ സാന്ദ്രാ തോമസ് വിവാഹിതയായി.നിലമ്പൂർ എടക്കര സ്വദേശിയും വ്യവസായിയുമായ വിൽസൻ ജോൺ തോമസ് ആണ് വരൻ.എടക്കരമുണ്ട ഇമ്മാനുവൽ മാർത്തോമ പള്ളിയിൽ വച്ച് തിങ്കളാഴ്ച നടന്ന ചടങ്ങിൽ ബന്ധുക്കളു...
കമ്മട്ടിപ്പാടം പ്രദർശനത്തിന്
ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മട്ടിപ്പാടം മേയ് 20 ന് 150 തിയറ്ററുകളിലായി പ്രദർശനത്തിന് എത്തും.വിനായകന്‍,വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍,പി ബാലചന്ദ്രന്‍, അലന്‍സിയര്‍ എന്?...
മെഴ്‌സിഡീസ് എസ് 63 എ.എം.ജി സെഡാന്‍ ഇന്ത്യയിൽ
ആഡംബര കാറുകളുടെ തമ്പുരാനായ മെഴ്‌സിഡീസ് ബെന്‍സിന്റെ പുത്തൻ സെഡാന്‍ എസ് 63 എ.എം.ജി ഇന്ത്യയിൽ എത്തി.567 ബി.എച്ച്.പി പരമാവധി കരുത്തും 900 എന്‍.എം ടോര്‍ക്കും നല്‍കുന്ന 5.5 ലിറ്റര്‍ വി 8 ബൈ ടര്‍ബോ പെട്രോള്‍ എന്‍ജിനുള്ള വാഹനത്തിന് മണിക്?...
ക്രേറ്റ വിപണിയിൽ :വില 8.59 ലക്ഷം മുതൽ
ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ കാറായ ക്രേറ്റ ഇന്ത്യൻ വിപണിയിൽ ഇറങ്ങി. ന്യൂഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് ഇൗ ആഗോള എസ് യു വി അവതരിക്കപ്പെട്ടത്.8.59 ലക്ഷം മുതൽ 13.60 ലക്ഷം വരെയാണ് ഇൗ കാറിന്റെ വിവിധ മോഡലുകളുടെ വില.ഐ20 യുടെ പ്ലാ...
മിച്ചല്‍ ജോണ്‍സണ്‍ വിരമിക്കുന്നു
ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു.പെര്‍ത്തില്‍ ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമാണ് 34കാരനായ ജോണ്‍സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത?...
സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി
ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് തോൽവി.ഇന്ന് നടന്ന മത്സരത്തിൽ വോണ്‍സ് വാറിയേഴ്‌സ് സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് 57 റണ്‍സിനാണ് തോൽപ്പിച്ചത്.ടോസ് നഷ്‌ടപ്പെട്ട...
ഉലുവയുടെ ഗുണങ്ങൾ
നമ്മൾ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്ന ഉലുവയുടെ ഗുണങ്ങൾ നിരവധിയാണ്.ഉലുവയുടെ ഔഷധഗുണങ്ങളെ കുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നുണ്ട് .ഉലുവയും അതിന്റെ ഇലയും ഒരു പോലെ നമ്മുടെ ശരീരത്തിന് നല്ലതാണ്.അതിനാ?...
ആരോഗ്യത്തിനും സൗന്ദര്യത്തിനും കക്കിരിക്ക
എല്ലാ കാലത്തും പ്രത്യേകിച്ച് വേനൽക്കാലത്ത് നമ്മുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് കക്കിരിക്ക.വേനൽക്കാലത്ത് പകൽ സമയങ്ങളിൽ ഇടക്കിടെ കക്കിരിക്ക കഴിക്കുന്നത്‌ ശരീരത്തിലെ ജലാംശം കുറയാതിരിക്കാനും ?...

മക്ക ദുരന്തം: മരണസംഖ്യ 100 കവിഞ്ഞു.
മക്കയിലെ വിശുദ്ധ ഹറം പള്ളിയില്‍ കഴിഞ്ഞ ദിവസം ക്രെയിന്‍ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു.ദുരന്തത്തിൽ ഇതുവരെ 107 പേര്‍ മരിക്കുകയും 200ലധികം പേര്‍ക്ക് പരിക്കേറ്റതുമായാണ്‌ റിപ്പോർട്ട്‌ .ഇതിൽ ഒരു മലയാളി ഉള്‍പ്പെടെ രണ്ട് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ട്.10 ഇന്ത്യക്കാൻ തീര്‍ഥാടകര്?... കൂടുതല്‍ വായിക്കൂ
രാഷ്ട്രപതിയുടെ ഭാര്യ അന്തരിച്ചു.
രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ഭാര്യ സുബ്റ മുഖർജി (78) അന്തരിച്ചു അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹിയിലെ സൈനിക ആശുപത്രിയിൽ ചികിൽസയിലായിരുന്ന അവർ ചൊവ്വാഴ്ച രാവിലെ 10.50 ഓടെയാണ് അന്ത്യശ്വാസം വലിച്ചത്.ശര്‍മിഷ്ട, അഭിജിത്, ഇന്ദ്രജിത് എന്നിവര്‍1940 ല്‍ ഇപ്പോള്‍ ബംഗ്ലാദേശിലെ ജസോറിലാണ് ... കൂടുതല്‍ വായിക്കൂ
ബ്രിക്‌സ് ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
ബ്രിക്സ് രാജ്യങ്ങളുടെ സംരംഭമായ ബ്രിക്‌സ് ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.ഷാങ്ഹായില്‍ നടന്ന ചടങ്ങില്‍ ചൈനീസ് ധനമന്ത്രി ലു ജിവെയ്, ഷാങ്ഹായ് മേയര്‍ യാങ് സിയോങ്, ബാങ്ക് പ്രസിഡന്റ് കെ.വി. കാമത്ത് എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ?... കൂടുതല്‍ വായിക്കൂ
അഫ്ഗാനിസ്താന്‍ പാർലമെന്റിന് നേരെ താലിബാൻ ആക്രമണം.
അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബുളില്‍ പാര്‍ലമെന്റ് മന്ദിരത്തിന് നേരെ ഭീകരരാക്രമണം.പാര്‍ലമെന്റില്‍ നാല് തവണ ബോംബ് സ്‌ഫോടനമുണ്ടായി. ഇതിന് ശേഷം അക്രമികളും സുരക്ഷാ സേനയും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ ആറ് ഭീകരരെയും വധിച്ചതായി സൈന്യം അറിയിച്ചു.ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്... കൂടുതല്‍ വായിക്കൂ
കെഎഫ്സിയിൽ ചിക്കന് പകരം എലിയെ നൽകിയതായി പരാതി .
കെഎഫ്സിയിൽ നിന്ന് ചിക്കൻ വിങ്ങ്സ് ഓർഡർ ചെയ്തപ്പോൾ ലഭിച്ചത് ചത്ത എലി ഫ്രൈയാണെന്ന് പരാതി.കാലിഫോർണിയയിലാണ് സംഭവം നടന്നത് .ഡിവോറൈസ് ഡിക്സൺ എന്ന യുവാവ് കെ.എഫ്.സി ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ ചിക്കൻ പാഴ്സലിലാണ് എലിയെ പൊരിച്ച രൂപത്തിൽ കണ്ടെത്തിയത്. ഇക്കാര്യം അറിയിച്ചപ്പോൾ ഔട്ട്‌ലെറ്റിലെ മാനേജർ ?... കൂടുതല്‍ വായിക്കൂ
ചൈനയില്‍ യാത്രാ കപ്പല്‍ മുങ്ങി 450 പേരെ കാണാതായി.
ചൈനയിലെ യാങ്‌സി നദിയില്‍ കൊടുങ്കാറ്റിൽ പെട്ട് യാത്രാ കപ്പല്‍ മുങ്ങി 450 പേരെ കാണാതായി.നാന്‍ജിങ്ങില്‍ നിന്ന് ചോങ്ക്വിങ്ങിലേയ്ക്ക് പോവുകയായിരുന്ന കപ്പല്‍ ജിയാന്‍ലിയിലെ ദമാഷുവില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്.കപ്പലിന്റെ ക്യാപ്റ്റനും ചീഫ് എൻജിനീയറുമടക്കം പത്ത് പേരെ രക്ഷപ്പെടുത്തി. ഡോങ്?... കൂടുതല്‍ വായിക്കൂ
യുഎസ് വൈസ് പ്രസിഡന്റിൻറെ മകൻ നിര്യാതനായി.
യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ബ്യൂ ബൈഡൻ (46) നിര്യാതനായി.ഏതാനും വർഷങ്ങളായി തലച്ചോറിലെ അർബുദത്തിന് ചികിൽസയിലായിരുന്ന ബ്യൂ ബൈഡനെ ഈ മാസം ആദ്യം രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് വാഷിംഗ്ടണിലുള്ള വാള്‍ട്ടര്‍ റീഡ് ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.എന്നാൽ ശനിയാഴ്ചയോടെ ബ്യൂ ബൈഡന്‍ മരണ?... കൂടുതല്‍ വായിക്കൂ
ഈജിപ്ത് :മുര്‍സിക്കും അനുയായികൾക്കും വധശിക്ഷ.
ഈജിപ്ത്തിലെ മുന്‍ പ്രസിഡണ്ടും ബ്രദര്‍ഹുഡ് നേതാവുമായ മുഹമ്മദ് മുര്‍സിക്കും 105 അനുയായികൾക്കും വധശിക്ഷ.2011ല്‍ ഈജിപ്റ്റിലുണ്ടായ ആഭ്യന്തര കലാപത്തിൽ ജയില്‍ തകര്‍ത്ത് മുസ്ലിം ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ നടത്തിയ ശ്രമത്തില്‍ മുഹമ്മദ് മുര്‍സിക്കു പങ്കുണ്ടെന്ന് കണ്ടെത്തിയാണ് ഈജിപ്ത?... കൂടുതല്‍ വായിക്കൂ
നേപ്പാൾ ഭൂചലനം:മരണ സംഖ്യ 65 കവിഞ്ഞു.
ഏപ്രില്‍ 25ന് നേപ്പാളിനെ താറുമാറാക്കിയ ഭൂകമ്പത്തിന് ശേഷം വീണ്ടും ഉണ്ടായ ഭൂചലനത്തിൽ നേപ്പാളിലും ഇന്ത്യയിലുമായി 65 പേര്‍ മരിച്ചു. കിഴക്കന്‍ നേപ്പാളില്‍ ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ ശക്തമായ ഭൂചലനത്തിൽ ആയിരത്തിലേറെപ്പേര്‍ക്ക് പരിക്കേൽക്കുകയും ഒട്ടേറെ കെട്ടിടങ്ങള്‍ തകർന്ന് വീഴുകയും ചെയ്തു.ചൊവ... കൂടുതല്‍ വായിക്കൂ
പാകിസ്താനി മനുഷ്യാവകാശ പ്രവര്‍ത്തക വെടിയേറ്റ് മരിച്?....
പാകിസ്താനിലെ പ്രശസ്തയായ മനുഷ്യാവകാശ പ്രവര്‍ത്തക സബീന്‍ മഹമ്മൂദ് വെടിയേറ്റ് മരിച്ചു.വെള്ളിയാഴ്ച വൈകുന്നേരം കറാച്ചിയിൽ കാറില്‍ അമ്മയോടപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സബീനെ ആക്രമികള്‍ വെടിവയ്ക്കുകയായിരുന്നു.മനുഷ്യാവകാശ പ്രശ്നങ്ങളെ നിയമത്തിന്‍റെ വഴിയില്‍ നേരിടുന്ന ഒരു വക്കീല്‍ കൂടിയ?... കൂടുതല്‍ വായിക്കൂ
ശ്രീലങ്കന്‍ പ്രസിഡന്റിന്റെ സഹോദരൻ വെട്ടേറ്റു മരിച്ചു.
മഴുകൊണ്ടുള്ള വെട്ടേറ്റ് ചികിത്സയിൽ ആയിരുന്ന ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ ഇളയ സഹോദരനായ സാരസേന പ്രിയന്ത ശിരിസേന (40) മരിച്ചു.രണ്ട് ദിവസം മുമ്പ് ഒരു സുഹൃത്തുമായി ഉണ്ടായ അടിപിടിക്കിടയിലാണ് പ്രിയന്തക്ക് മഴുകൊണ്ട് വെട്ടേറ്റത്.തലക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആസ്പത്രിയില?... കൂടുതല്‍ വായിക്കൂ
യമനില്‍ സംഘര്‍ഷം രൂക്ഷമാകുന്നു : പ്രസിഡന്റ് സൗദിയില്‍....
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ യമനില്‍ സൗദി അറേബ്യയുടെ നേതൃത്വത്തിൽ ശക്തമായ ആക്രമണം തുടരുന്നതായി അവിടെ നിന്നുമുള്ള റിപ്പോർട്ടുകൾ പറയുന്നു .ഗള്‍ഫ് രാജ്യങ്ങള്‍ വ്യോമാക്രമണം തുടരുന്നതിനിടെ പ്രസിഡന്റ് അബ്ദുറാബു മന്‍സൂര്‍ ഹാദി സൗദി അറേബ്യയില്‍ അഭയം പ്രാപിച്ചു.വെള്ളിയാഴ്ച രാവിലെ അദ്ദേഹം സൗദി തല?... കൂടുതല്‍ വായിക്കൂ
തകര്‍ന്നു വീണ ജര്‍മന്‍ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്?....
കഴിഞ്ഞ ദിവസം ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വത നിരയില്‍ തകര്‍ന്നു വീണ ജര്‍മന്‍ വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സ് കണ്ടെത്തി.ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.എന്നാല്‍ അപകട കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.ബ്ലാക്ക് ബോക്‌സ് പരിശോധിക്കുന്നതിലൂടെ അപകട കാരണം സംബന്ധിച?... കൂടുതല്‍ വായിക്കൂ
സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രി ലീ ക്വാന്‍ യൂ അന്തര....
ആധുനിക സിംഗപ്പൂരിന്റെ പിതാവെന്ന് അറിയപ്പെടുന്ന ലീ ക്വാന്‍ യൂ (91) അന്തരിച്ചു.സിംഗപ്പൂരിന്റെ ആദ്യ പ്രധാനമന്ത്രിയായ അദ്ദേഹം തിങ്കളാഴ്ച പുലർച്ചെ 3.18 ന് സിംഗപ്പൂര്‍ ജനറല്‍ ഹോസ്പിറ്റലില്‍ വെച്ചാണ് അന്തരിച്ചത്‌ .ലീയുടെ സംസ്കാരം 29ന് നടക്കും.രാജ്യത്ത് ഒരാഴ്‌ചത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട?... കൂടുതല്‍ വായിക്കൂ
മാലിദ്വീപ്‌ മുന്‍ പ്രസിഡന്റ് നഷീദിന് 13 വര്‍ഷം തടവ് ശിക....
മാലിദ്വീപിലെ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദിനെ 13 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു.പ്രസിഡന്റ് ആയിരിക്കെ 2012ൽ ക്രിമിനൽ കോടതി ചീഫ് ജസ്റ്റിസായിരുന്ന അബ്ദുള്ള മുഹമ്മദിനെ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടു പോവുകയും കസ്റ്റഡിയിൽ വയ്ക്കുകയും ചെയ്തെന്ന കുറ്റത്തിനാണ് ശിക്ഷ. വെള്ളിയാഴ്ച അർദ്ധരാത്രിയോടെയ?... കൂടുതല്‍ വായിക്കൂ
1 2 3 4 5 6 7 8 9 10 11 Last
സ്വര്‍ണ വില Sep 20, 2018  
ഗ്രാം rs icon 2715
പവന്‍ rs icon 21720
കേരള വാര്‍ത്തകള്‍
ദേശീയ വാര്‍ത്തകള്‍
ആരോഗ്യ വാര്‍ത്തകള്‍

Contact Us

Copyright Our-Kerala 2013. All rights reserved.