പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ദേശീയ പതാക നിരോധിച്ചു - Malayalam news
രാജ്യത്ത് ദേശീയ പതാക പ്ലാസ്റ്റിക്കില്‍ നിര്‍മ്മിക്കുന്നതും വില്‍പ്പനയും വിതരണവും ഉപയോഗവും പ്രദര്‍ശനവും നിരോധിച്ചു.ദേശീയ പതാകയുടെ പ്രാധാന്യവും മഹത്ത്വവും കണക്കിലെടുത്ത് ദേശീയ ഫ്‌ളാഗ് കോഡില്‍ നിഷ്‌കര്‍ഷിക്കുന്ന രീ?...
എല്‍ഡിഎഫ് അധികാരത്തിലേക്ക്  - Malayalam news
സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലായി നടന്ന നിയമസഭ തിരെഞ്ഞെടുപ്പിൽ 91 സീറ്റുകളില്‍ തകർപ്പൻ വിജയം നേടി എല്‍ഡിഎഫ് അധികാരത്തിലേക്ക്. ഭരണകക്ഷിയായ യുഡിഎഫിന് 47 സീറ്റുകളില്‍ മാത്രം വിജയം നേടാനായപ്പോൾ ചരിത്രത്തില്‍ ആദ്യമായി ബിജെപി സം...
ചലച്ചിത്ര നടി സാന്ദ്രാ തോമസ് വിവാഹിതയായി
പ്രശസ്ത ചലച്ചിത്ര നടിയും,നിര്‍മ്മാതാവുമായ സാന്ദ്രാ തോമസ് വിവാഹിതയായി.നിലമ്പൂർ എടക്കര സ്വദേശിയും വ്യവസായിയുമായ വിൽസൻ ജോൺ തോമസ് ആണ് വരൻ.എടക്കരമുണ്ട ഇമ്മാനുവൽ മാർത്തോമ പള്ളിയിൽ വച്ച് തിങ്കളാഴ്ച നടന്ന ചടങ്ങിൽ ബന്ധുക്കളു...
കമ്മട്ടിപ്പാടം പ്രദർശനത്തിന്
ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മട്ടിപ്പാടം മേയ് 20 ന് 150 തിയറ്ററുകളിലായി പ്രദർശനത്തിന് എത്തും.വിനായകന്‍,വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍,പി ബാലചന്ദ്രന്‍, അലന്‍സിയര്‍ എന്?...
മെഴ്‌സിഡീസ് എസ് 63 എ.എം.ജി സെഡാന്‍ ഇന്ത്യയിൽ
ആഡംബര കാറുകളുടെ തമ്പുരാനായ മെഴ്‌സിഡീസ് ബെന്‍സിന്റെ പുത്തൻ സെഡാന്‍ എസ് 63 എ.എം.ജി ഇന്ത്യയിൽ എത്തി.567 ബി.എച്ച്.പി പരമാവധി കരുത്തും 900 എന്‍.എം ടോര്‍ക്കും നല്‍കുന്ന 5.5 ലിറ്റര്‍ വി 8 ബൈ ടര്‍ബോ പെട്രോള്‍ എന്‍ജിനുള്ള വാഹനത്തിന് മണിക്?...
ക്രേറ്റ വിപണിയിൽ :വില 8.59 ലക്ഷം മുതൽ
ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ കാറായ ക്രേറ്റ ഇന്ത്യൻ വിപണിയിൽ ഇറങ്ങി. ന്യൂഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് ഇൗ ആഗോള എസ് യു വി അവതരിക്കപ്പെട്ടത്.8.59 ലക്ഷം മുതൽ 13.60 ലക്ഷം വരെയാണ് ഇൗ കാറിന്റെ വിവിധ മോഡലുകളുടെ വില.ഐ20 യുടെ പ്ലാ...
മിച്ചല്‍ ജോണ്‍സണ്‍ വിരമിക്കുന്നു
ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു.പെര്‍ത്തില്‍ ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമാണ് 34കാരനായ ജോണ്‍സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത?...
സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി
ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് തോൽവി.ഇന്ന് നടന്ന മത്സരത്തിൽ വോണ്‍സ് വാറിയേഴ്‌സ് സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് 57 റണ്‍സിനാണ് തോൽപ്പിച്ചത്.ടോസ് നഷ്‌ടപ്പെട്ട...
ഉലുവയുടെ ഗുണങ്ങൾ
നമ്മൾ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്ന ഉലുവയുടെ ഗുണങ്ങൾ നിരവധിയാണ്.ഉലുവയുടെ ഔഷധഗുണങ്ങളെ കുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നുണ്ട് .ഉലുവയും അതിന്റെ ഇലയും ഒരു പോലെ നമ്മുടെ ശരീരത്തിന് നല്ലതാണ്.അതിനാ?...
ആരോഗ്യത്തിനും സൗന്ദര്യത്തിനും കക്കിരിക്ക
എല്ലാ കാലത്തും പ്രത്യേകിച്ച് വേനൽക്കാലത്ത് നമ്മുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് കക്കിരിക്ക.വേനൽക്കാലത്ത് പകൽ സമയങ്ങളിൽ ഇടക്കിടെ കക്കിരിക്ക കഴിക്കുന്നത്‌ ശരീരത്തിലെ ജലാംശം കുറയാതിരിക്കാനും ?...

ഒ.എന്‍.വി കുറുപ്പ് അന്തരിച്ചു.
മലയാളത്തിൻറെ പ്രിയ കവിയും, ജ്ഞാനനപീഠ ജേതാവുമായ ഒ.എന്‍.വി കുറുപ്പ് (84) അന്തരിച്ചു.വാർദ്ധക്യകാല അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ഈ ലോകത്തോട് വിടവാങ്ങിയത്.1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനായി ഒദ്യോഗിക ജീവിതം ആരംഭിച്ച 1958 മുതൽ ... കൂടുതല്‍ വായിക്കൂ
മനോജ്‌ വധക്കേസ് :ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈ....
കതിരൂര്‍ മനോജ്‌ വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.സി.ബി.ഐയുടെ വാദങ്ങൾ ഏതാണ്ട് പൂ‌ർണമായും കോടതി അംഗീകരിച്ച കോടതി കേസിൽ ജയരാജനെതിരായ യു.എ.പി.എ നിലനിൽക്കുമെന്നും വ്യക്തമാക്കി.നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും പ്രതിയുടെ പദവി പ്രശ്?... കൂടുതല്‍ വായിക്കൂ
കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ടിക്കറ്റ് നിരക്ക് കുറച്....
കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ ടിക്കറ്റ് നിരക്ക് ഒരു രൂപ കുറയ്ക്കും.ബുധനാഴ്ച ചേർന്ന മന്ത്രിസഭയോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്‌.മിനിമം ചാർജ് ഇതോടെ ഏഴ് രൂപയിൽ നിന്ന് ആറ് രൂപയാവും.തുടർന്നുള്ള ഓരോ സ്റ്റേജ് നിരക്കിലും ഒരു രൂപയുടെ ആനുപാതിക കുറവ് വരും.ടിക്കറ്റ് നിരക്ക് കുറച്ചുകൊണ്ടുള്ള തീ?... കൂടുതല്‍ വായിക്കൂ
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് ശശി തരൂർ.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് മുൻ കേന്ദ്ര മന്ത്രിയും എം.പിയുമായ ശശി തരൂർ.കെ.പി.സി.സി വിശാല എക്‌സിക്യൂട്ടിവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ്‌ തരൂര്‍ ഈ അഭിപ്രായപ്രകടനം നടത്തിയത്.ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് പറഞ്ഞ തരൂ‌ർ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്ന... കൂടുതല്‍ വായിക്കൂ
എക്സൈസ് മന്ത്രി കെ.ബാബു രാജിവെച്ചു.
ബാർ കോഴക്കേസിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന തൃശൂർ വിജിലൻസ് കോടതി ഉത്തരവിന് പിന്നാലെ എക്സൈസ് മന്ത്രി കെ.ബാബു രാജിവെച്ചു.ശനിയാഴ്ച ഉച്ചയോടെ എറണാകുളം ഗസ്റ്റ്ഹൗസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം പ്രസ്ക്ലബിൽ വാർത്താസമ്മേളനം നടത്തിയാണ് മന്ത്രി രാജി പ്രഖ്യാപിച്... കൂടുതല്‍ വായിക്കൂ
ചന്ദ്രബോസ് വധം: നിഷാമിന് ജീവപര്യന്ത്യം തടവ്.
ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി മുഹമ്മദ് നിസാമിന് തൃശൂർ അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തം കഠിന തടവും 80,30,000 രൂപ പിഴയും വിധിച്ചു.ഇതു കൂടാതെ വിവിധ വകുപ്പുകളിലായി 24 വർഷം തടവും കോടതി വിധിച്ചു.പിഴ തുകയിൽ നിന്ന് 50 ലക്ഷം രൂപ ചന്ദ്ര?... കൂടുതല്‍ വായിക്കൂ
നിയമസഭ തിരഞ്ഞെടുപ്പ് തിയ്യതി മാര്‍ച്ച്‌ ആദ്യവാരം പ്ര?....
സംസ്ഥാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തിയ്യതി കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ മാര്‍ച്ച്‌ ആദ്യവാരം പ്രഖ്യാപിക്കും.കേരളത്തിന് പുറമേ കാലാവധി അവസാനിക്കുന്ന തമിഴ്‌നാട്‌, പശ്‌ചിമബംഗാള്‍, അസം, പുതുച്ചേരി നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തിയ്യതിയും ഈ അവസരത്തിൽ പ്രഖ്യാപിക്കും.ഇവിടങ്ങളിലെ വ?... കൂടുതല്‍ വായിക്കൂ
മുഖ്യമന്ത്രിക്ക് അഞ്ചരക്കോടി രൂപ കോഴ നല്‍കി:ബിജു രാധാ....
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരക്കോടി രൂപ കോഴ നല്‍കിയെന്ന് ബിജു രാധാകൃഷ്ണന്‍.സോളാര്‍ കമ്മീഷന്‍ മുന്‍പാകെ മൊഴി നല്‍കാൻ എത്തിയപ്പോഴാണ് ബിജു രാധാകൃഷ്ണന്‍ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.മൂന്ന് ഘട്ടമായാണ് അഞ്ചര കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറിയതെന്നും ഇതിൽ അഞ്ച് കോടി പത്ത് ലക്ഷം മുഖ്യമ?... കൂടുതല്‍ വായിക്കൂ
പാലോട് രവി നിയമസഭയുടെ പുതിയ ഡെപ്യൂട്ടി സ്‌പീക്കര്‍.
കേരള നിയമസഭയുടെ പുതിയ ഡെപ്യൂട്ടിപീക്കറായി കോണ്‍ഗ്രസിലെ പാലോട് രവി തിരഞ്ഞെടുക്കപ്പെട്ടു.ബുധനാഴ്ച രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർഥിയായ സി പി ഐയിലെ ഇ ചന്ദ്രശേഖരനെയാണ് പാലോട് രവി പരാജയപ്പെടുത്തിയത്.പാലോട് രവിക്ക് 74 വോട്ട് ലഭിച്ചപ്പോൾ ചന്ദ്രശേഖരന് 65 വോട്ടാണ് ലഭിച്ചത്.ഇതിനെ തുടർന്ന് പ?... കൂടുതല്‍ വായിക്കൂ
കോഴിക്കോട് ഓടയിൽ കുടുങ്ങി മൂന്ന് പേർ മരിച്ചു.
കോഴിക്കോട് ഓട വൃത്തിയാക്കാനിറങ്ങിയ രണ്ട് ആന്ധ്ര സ്വദേശികളും ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ഓട്ടോറിക്ഷാ ഡ്രൈവറും വിഷവാതകം ശ്വസിച്ച് മരിച്ചു.ആന്ധ്രാപ്രദേശ് സ്വദേശികളായ ഭാസ്കർ, നരസിംഹം എന്നിവരും ഇവരെ രക്ഷിക്കാനിറങ്ങിയ കോഴിക്കോട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ നൗഷാദുമാണ് മരിച്ചത്.കോഴിക്കോട് പാളയ... കൂടുതല്‍ വായിക്കൂ
ശ്വാശ്വതീകാനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഹൈക്ക....
ശിവഗിരി മുന്‍മഠാധിപതി ആയിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇത് അന്വേഷണത്തിലൂടെ ദൂരീകരിക്കണമെന്നും ഹൈക്കോടതി.ശ്വാശ്വതീകാനന്ദയുടെ മരണത്തിൽ അന്വേഷണം ആവശ്യമാണെന്നുമുള്ള ഹര്‍ജി പരിഗണിച്ചപ്പോഴാണ് കോടതി ഈ ആവശ്യം ഉന്നയിച്ചത്.നീന്തല്‍ അറിയാവുന്നയാള്‍ മുങ്ങി മരിച്ചതി?... കൂടുതല്‍ വായിക്കൂ
കണ്ണൂര്‍ കോര്‍പ്പറേഷൻ:രാഗേഷിന്റെ പിന്തുണ എല്‍ഡിഎഫിന്.
പുതിയതായി രൂപവത്കരിച്ച കണ്ണൂര്‍ കോര്‍പ്പറേഷൻ എൽ ഡി എഫ് ഭരിക്കും.കോണ്‍ഗ്രസ് വിമതനായി മത്സരിച്ചു വിജയിച്ച പി.കെ. രാഗേഷ് എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ബുധനാഴ്ച രാവിലെ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ്‌ ഇക്കാര്യത്തിൽ വ്യക്തത കൈവന്നിരിക്കുന്നത്.ബുധനാഴ്ച രാവിലെ വരെ കോണ്‍ഗ്രസ് നേതാക്കളുടെ നേത?... കൂടുതല്‍ വായിക്കൂ
ശബരിമല നട ഇന്ന് തുറക്കും.
മണ്‌ഡലകാലത്തിന്‌ തുടക്കം കുറിച്ച്‌ ശബരിമല നട തിങ്കളാഴ്ച തുറക്കും.ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കണ്ഠരര് മഹേഷ്‌മോഹനരുടെ സാനിധ്യത്തില്‍ മേല്‍ശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി നടതുറന്ന് നെയ്യ് വിളക്ക് തെളിച്ച് ഭക്തജനസാനിധ്യം അറിയിക്കും. തുടര്‍ന്ന് അഴിയിലേക്ക് അഗ്‌നി പകരും.അതിന്‌ശേഷം ന?... കൂടുതല്‍ വായിക്കൂ
അറ്റ്‌ലസ് രാമചന്ദ്രന് മൂന്നു വര്‍ഷം തടവ് ശിക്ഷ.
അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പ് ഉടമ എം.എം.രാമചന്ദ്രനെ (74) ദുബായിലെ കീഴ്‌ക്കോടതി മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചു.ബാങ്ക് വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിനാണ് ശിക്ഷ.ദുബൈയിലെ പ്രാദേശിക ബാങ്കുകളില്‍ നിന്ന് 3.4 കോടി ദിര്‍ഹം അറ്റ്‍ലസ് രാമചന്ദ്രന്‍ വായ്പയെടുത്തിരുന്നു.വായ്പയക്ക് ഇടായി നല്‍കിയ ചെക്ക?... കൂടുതല്‍ വായിക്കൂ
ശാശ്വതീകാനന്ദയുടെ മരണം :സർക്കാർ തുടരന്വേഷണം പ്രഖ്യാപ?....
ശിവഗിരി മഠം മുന്‍ അധ്യക്ഷന്‍ ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചു.ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അന്വേഷണം.എഡിജിപി അനന്തകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ എറണാകുളം ക്രൈംബ്രാഞ്ച് ?... കൂടുതല്‍ വായിക്കൂ
1 2 3 4 5 6 7 8 9 10 11 Last
സ്വര്‍ണ വില Aug 24, 2017  
ഗ്രാം rs icon 2715
പവന്‍ rs icon 21720
ദേശീയ വാര്‍ത്തകള്‍
വിദേശ വാര്‍ത്തകള്‍
ആരോഗ്യ വാര്‍ത്തകള്‍

Contact Us

Copyright Our-Kerala 2013. All rights reserved.