Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Idea Star Singer Videos

    ഗ്യാസ്‌ട്രബിള്‍ ഒഴിവാക്കാന്‍    
   
പ്രായ ഭേദമന്യേ എല്ലാവവരെയും കുഴക്കുന്ന ഒരു പ്രശ്നമാണ് ഗ്യാസ്‌ട്രബിള്‍. ഗ്യാസ്‌ട്രബിള്‍ ഒഴിവാക്കാന്‍ ഇതാ ചില മാര്‍ഗങ്ങള്‍.വെളുത്തുള്ളി ചതച്ചിട്ടു കാച്ചിയ പാല്‍ രാത്രി കിടക്കുന്നതിനു മുമ്പ് കുടിക്കുക അല്ലെങ്കില്‍ ചൂടുവെള്ളത്തില്‍ ഇന്തുപ്പിട്ട് കഴിക്കുക.തക്കാളി ജ്യൂസില്‍ അല്പം കുരുമുളക്പൊടിയും ജീരകപ്പൊടിയും ഉപ്പും ചേര്‍ത്ത് കഴിക്കുന്നതും ഗ്യാസ്‌ട്രബിള്‍ ശ... Full Story
   
         
 
    ഉപ്പൂറ്റിയുടെ സംരക്ഷണത്തിന്    
   

കാലിന്‍റെ ഉപ്പൂറ്റിയുടെ സംരക്ഷണത്തിനും സൌന്ദര്യത്തിനും ഇതാ ചില പൊടിക്കൈകള്‍.കാലിന്റെ ഉപ്പൂറ്റിയിലും പാദങ്ങളിലും ചെറുനാരങ്ങയുടെ കഷ്ണങ്ങള്‍ ഉരക്കുന്നത് ചര്‍മ്മത്തെ മൃദുവാക്കും. വേപ്പിലയും പച്ചമഞ്ഞളും തൈരില്‍ അരച്ച് പുരട്ടുന്നതും മഴക്കാലത്ത് കനകംബാരത്തിന്റെ ഇല അരച്ച് പുരട്ടുന്നതും ഉപ്പൂറ്റിയുടെ സംരക്ഷണത്തിനു ഗുണം ചെയ്യും. സാലിസിലിക്ക്‌ ആസിഡ്‌ ആറു ശതമാനം വ... Full Story

   
         
    നല്ല ഉറക്കത്തിന്    
   
രാത്രി ഒരു നല്ല ഉറക്കം ലഭിച്ചാല്‍ കിട്ടുന്ന ഉന്മേഷം നമ്മെ കൂടുതല്‍ ഊര്‍ജ്വലസ്വലരാക്കും .താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചു നോക്കു. നിങ്ങള്‍ക്ക് തീര്‍ച്ചയായും നല്ല ഉറക്കം കിട്ടും രാത്രി കിടക്കുന്നതിനു മുമ്പ്‌ ഒരു കപ്പ്‌ പാല്‍ തേന്‍ ചേര്‍ത്തു കഴിക്കുക, ചായ, കാപ്പി തുടങ്ങിയവയും മസാല ചേര്‍ത്തതും കൊഴുപ്പ്‌ കൂടിയതുമായ ആഹാരവും ഒഴിവാക്കണം .അത് പോലെ അമിതാഹാര... Full Story
   
         
 
    ചെവി വേദന മാറാന്‍    
   

ചെവി വേദന മാറാന്‍ ഇതാ ചില വീട്ടു വൈദ്യം.വറ്റല് മുളകിന്റെ കുരുകളഞ്ഞ് അതില്‍ ഇളം ചൂടാക്കിയ എണ്ണ ചെവിയില്‍ ഒഴിക്കുക അല്ലെങ്കില്‍ ചെറുചൂടുള്ള ഉള്ളിനീര് ചെവിയിലൊഴിച്ചാലും ചെവിവേദനക്ക് ആശ്വാസം കിട്ടും. ചെവിയില്‍ പ്രാണിയോ മറ്റോ പോയാല്‍ ഉപ്പിട്ടു തിളപ്പിച്ചാറിയ വെള്ളം ഒഴിക്കുക. 11/08/2010 Full Story

   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
യക്ഷിയും ഞാനും
Directed by: Thilakan, Shibu Thilakan, Captain Raju,Munshi renjith,Sudher,Gautham, Rikki, Shanil, Joobil, Meghna,
Staring : Vinayan
   
         
    Related news