കണ്ണിനു ചുറ്റും കറുത്ത നിറം വരുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. പലകാരണങ്ങള്‍ കൊണ്ടും ഇങ്ങനെ ഉണ്ടാകാം. ഉറക്കമിളക്കുനവരിലും കണ്ണിനു ദോഷമുണ്ടാക്കുന്ന ജോലികള്‍ ചെയുന്നവരിലും ഇത് സാധാരണയായി കാണുന്നു. ചില രോഗങ്ങള്‍ പിടിപെട്ടാലും കണ്ണിനു ചുറ്റും കറുപ്പ് നിറം വന്നേക്കാം.
വെള്ളരിക്ക മുറിച്ചു കണ്ണിനു മുകളില്‍ വയ്ക്കുന്നത് കണ്ണിന്‍റെ ചുറ്റും ഉള്ള കറുപ്പ് നിറം മാറ്റാന്‍ സഹായിക്കും.
ശുദ്ധ വെള്ളത്തില്‍ കണ്ണ് ഇടയ്ക്കിടെ കഴുകുന്നതും വളരെ നല്ലതാണ്.കാരറ്റ്,കത്തിരിക്ക പോലുള്ള പച്ചകറികള്‍ പച്ചയ്ക്ക് കഴികുന്നത് കണ്ണിന്‍റെ തിളക്കം വര്‍ദ്ധിപ്പിക്കും.അമിതമായ സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കുനത് കണ്ണിനു നല്ലതല്ല.കണ്ണില്‍ മരുന്നുകള്‍ ഉപയോഗിക്കുന്നത് ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമായിരിക്കണം.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us