Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  മുഖക്കുരു അകറ്റാന്‍  
 
മുഖക്കുരു സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ്. മുഖക്കുരു അകറ്റാന്‍ ഇതാ കുറച്ചു എളുപ്പ വഴികള്‍.പച്ചമഞ്ഞളും വേപ്പെണ്ണയും ചാലിച്ച്‌ മുഖത്തിട്ട്‌ രണ്ടു മണിക്കൂറ്‍ കഴിഞ്ഞ്‌ കഴുകിക്കളയുക.ദിവസവും തുളസിയിലനീര്‌ മുഖത്ത്‌ തേച്ച്‌ അരമണിക്കൂറ്‍ കഴിഞ്ഞ്‌ കഴുകിക്കളയുന്നതും മുഖക്കുരു ശമിപ്പിക്കും.മുഖക്കുരവിണ്റ്റെ പാട്‌ മാറാന്‍ പാല്‍പ്പൊടിയും പപ്പായ ചതച്ചതും ഓരോ ടീസ്‌പൂണ്‍ വീതം എടുത്ത്‌ രണ്ടു മൂന്നു തുള്ളി നാരങ്ങാനീരും ചേര്‍ത്തു ദിവസവും മുഖത്തു പുരട്ടുക. മുഖം ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്.അഞ്ചു തുളസിയില വീതം ദിവസവും മോരിലിട്ടു കഴിക്കുന്നത്‌ ശരീരത്തി ണ്റ്റെ അമിതഭാരം കുറയ്ക്കാനും ശരീരകാന്തി ലഭിക്കാനും നല്ലതാണ്‌.
 
Click here to rate this news
 
     
Most Recent Comment
  GEO
  MUKHAKURU  
  thomas milan
  what a rubbish answers  
    Latest health news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വലിയങ്ങാടി
Directed by: Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
   
         
    Related news