മനുഷ്യര്‍ ഒന്നടങ്കം ഭയപ്പെടുന്ന ഒരവസ്ഥയാണ് വാര്‍ദ്ധക്ക്യം .എന്നാല്‍ അല്പം ശ്രദ്ധിച്ചാല്‍ വാര്‍ദ്ധക്ക്യത്തെ ഒരു പരിധി വരെ മാറ്റി നിര്‍ത്താന്‍ കഴിയും .എന്തെങ്കിലും രോഗ ലക്ഷനങ്ങള് കണ്ടാല്‍ ഉടന്‍ പരിഹാരം കാണുക,ശരീരത്തിന്റെ ഭാരം ക്രമ തീതമായി വര്‍ധിക്കാതെ നോക്കുക, പുകവലിയും,മദ്യപാനവും പൂര്‍ണമായി ഒഴിവാക്കുക,നിത്യവും വ്യായാമം ചെയുക എന്നിവ ചെയ്‌താല്‍ ശരീരത്തെ അസുഖങ്ങളില്‍ നിന്നു രക്ഷിക്കാന്‍ കഴിയും .
മാനസിക പിരിമുറുക്കത്തില്‍ നിന്നും മുക്തി നേടാന്‍ വേണ്ടി ഴിവുകാല വിനോദങ്ങളില്‍ ഏര്‍പ്പെടുക,തുടങ്ങി മനസ്സിന് സുഖം നല്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടാല്‍ വാര്‍ദ്ധക്ക്യം നമ്മില്‍ നിന്നു അകന്നു പോകും .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us