Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  നല്ല സ്വപ്നത്തിന് സുഗന്ധം  
 
ജര്‍മ്മനിയിലെ ഒരുപറ്റം ഗവേഷകര്‍ ഈയിടെ വ്യതസ്തമായ ഒരു വിഷയത്തില്‍ ഗവേഷണം നടത്തി .ഗന്ധവും സ്വപ്‌നവും തമ്മില്‍ ബന്ധമുണ്ടോ എന്നതായിരുന്നു അവര്‍ തിരെഞ്ഞെടുത്ത വിഷയം .ഈ വിഷയത്തില്‍ നടക്കുന്ന ആദ്യത്തെ അംഗീകൃത പഠനമായിരുന്നു ഇത് .വളരെ രസകരമായ അനുഭവങ്ങള്‍ ആണ് അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത് .


ഉറങ്ങുന്നതിന്‌ മുമ്പ്‌ സുഗന്ധം അനുഭവിച്ചാല്‍ നല്ല സ്വപ്‌നങ്ങളും ദുര്‍ഗന്ധം അനുഭവിച്ചാണ്‌ ഉറങ്ങുന്നതെങ്കില്‍ കാണുന്നത്‌ ദുസ്വപ്‌നങ്ങളായിരിക്കുമെന്നും അവര്‍ കണ്ടെത്തി . ഇതിന് വേണ്ടി പഠനവിധേയരാക്കിയവരില്‍ ഒരു വിഭാഗത്തിന്‌ ഉറക്കസമയത്ത്‌ റോസാപ്പൂവും മറ്റൊരു വിഭാഗത്തിന്‌ ചീമുട്ടയും മണക്കാന്‍ നല്‍കി.പിന്നീട്‌ ഇവര്‍ ഉണര്‍ന്നശേഷം ഗവേഷകര്‍ ഇവരുടെ സ്വപ്‌നാനുഭവങ്ങള്‍ രേഖപ്പെടുത്തി. സുഗന്ധമനുഭവിച്ചുകൊണ്ട്‌ ഉറങ്ങിയവരെല്ലാം കണ്ടത് നല്ല സുന്ദരമായ സ്വപ്‌നങ്ങളും ദുര്‍ഗന്ധം മണത്തു കൊണ്ടു ഉറങ്ങിയവര്‍ കണ്ടത് ചീത്ത സ്വപനങ്ങളും ആയിരുന്നുവത്രേ .
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ട്വന്റി ട്വന്റി
Directed by: Joshy
Staring : Mammootty, Mohanlal, Suresh Gopi, Dileep, Jayaram, Prithviraj, Jayasurya, Indrajith, Boban Kunchakko, Nayantara

   
         
    Related news