Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Idea Star Singer Videos

  നന്നായി ഉറങ്ങിയാല്‍ സൗന്ദര്യം വര്‍ദ്ധിപ്പിക്കാം !  
 
നന്നായി ഉറങ്ങിയാല്‍ ചര്‍മ്മ സൗന്ദര്യം വര്‍ദ്ധിപ്പിക്കാം ! ഒരു കൂട്ടം ഗവേഷകര്‍ കണ്ടെത്തിയതാണ് ഈക്കാര്യം .ഇതു കൂടാതെ നമ്മുടെ ശരീരത്തിനും മനസ്സിനും ഉന്മേഷം ലഭിക്കണമെങ്കില്‍ ഉറക്കം അത്യാവശ്യമാണ്.തിരക്കേറിയ ജീവിതത്തില്‍ ഉറക്കത്തിനുള്ള സമയം വളരെ കുറഞ്ഞു വരികയാണ്. ഇതു ശരീരത്തിന് ദോഷം ചെയ്യും.പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഏഴ്-എട്ട് മണിക്കൂര്‍ വരെ നല്ലഉറക്കം രാത്രിയില്‍ കിട്ടണം.പ്രായമാകുന്തോറും കുറച്ച് ഉറങ്ങിയാല്‍ മതിയെന്ന ധാരണതെറ്റാണ്. പ്രായം ചെന്നവര്‍ക്ക് ഉറക്കം പലവിധകാരണങ്ങളാല്‍ കുറയുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം .അവരെ പെട്ടെന്ന് ഉണര്‍ത്താനും കഴിയും. ആരോഗ്യകരമായ ഉറക്കം സാധ്യമാക്കുകയും അത് നിലനിര്‍ത്തുകയുമാണ് ഉറക്കമില്ലായ്മയെ പ്രതിരോധിക്കാനുള്ള മാര്‍ഗം.
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest health news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
മലര്‍വാടി ആര്‍ട്സ് ക്ലബ്‌
Directed by: Vineeth Sreenivasan
Staring : Nedumudi Venu,Jagathy Sreekumar Suraj Venjaramood Salim Kumar Kottayam Nazeer Revathy Geethu
   
         
    Related news