| |
കണ്ണുകളെ സൂക്ഷിക്കുക |
|
| |
|
നമ്മുടെ ശരീരത്തിനെ സൂക്ഷിക്കുന്നത് പോലെ കണ്ണുകളെ നമ്മില്‍ ഭൂരിഭാഗവും ശ്രദ്ധിക്കാറില്ല .കണ്ണിന്റെ സംരക്ഷണത്തിന് നമ്മുടെ ഭക്ഷണ ക്രമത്തില്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണം വിറ്റാമിന്‍ എ കുറവുള്ള വര്‍ക്ക് മങ്ങിയ വെളിച്ചത്തില്‍ കാഴ്ച ശക്തി കുറവായിരിക്കും.
പാല്‍ ഉല്‍പ്പന്നങ്ങള്‍ ളിലും മുട്ടയിലും മല്‍സ്യ എണ്ണയിലും ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട് .കണ്ണിന്റെ ആരോഗ്യത്തിനു ദിവസേന നാല്പത് മില്ലി ഗ്രാം വിറ്റാമിന്‍ സി വേണം. ദിവസേന ഒരു ഓറഞ്ച് കഴിച്ചാല്‍ എണ്‍പത് മില്ലി ഗ്രാം വിറ്റാമിന്‍ സി ലഭിക്കും.
പാലുല്‍പ്പങ്ങള്‍,മുട്ട മല്‍സ്യം, ഇലക്കറികള്‍ ,കാരറ്റ് കാബജ് തുടങ്ങിയ പച്ചക്കറികളും നെല്ലിക്ക, ഓറഞ്ച്,തക്കാളി,പേരക്ക ,തുടങ്ങി നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന പഴ വര്‍ഗങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ നമ്മുടെ കണ്ണിന്റെ ആരോഗ്യം നമ്മുക്ക് നിലനിര്‍ത്താം.
|
|
| |
 |  |  |  |  |
|
|
| |
|
|
|
|