Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Idea Star Singer Videos

  ഹൃദയാരോഗ്യത്തിന് മത്സ്യം  
 
ഒമേഗ-3 ഫാറ്റി ആസിഡ് ഉള്‍പ്പെടുന്ന മീന്‍ കഴിക്കുന്നയാളുകള്‍ക്ക് ഹൃദ്രോഗസാധ്യത കുറയുന്നതായി പഠന റിപ്പോര്‍ട്ടുകള്‍ .ചിലയിനം മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകളാണ് ഹൃദയത്തിന് ഗുണകരമായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ എണ്ണയില്‍ ഉപ്പിട്ട് ഉണക്കിയെടുത്ത മത്സ്യം എന്നിവയിലൊന്നും ഒമേഗ-3 ഫാറ്റി ആസിഡിന്റെ അംശമില്ലെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട് .എന്നാല്‍ വേവിച്ചതോ മൈക്രോവേവ് ഓവനില്‍വെച്ച് ബേക്ക് ചെയ്തതോ ആയ മത്സ്യവിഭവങ്ങളില്‍ ഒമേഗ-3 ധാരാളമായി കണ്ടെത്തിയിട്ടുണ്ട് . 82,243 പുരുഷന്‍മാരിലും 1,03,884 സ്ത്രീകളിലുമായി നടത്തിയ വിശദമായ പഠനത്തിലാണ് ഈ ക്കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് . ഇവരില്‍ മീന്‍ കഴിക്കാത്തവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 23 ശതമാനം ഹൃദ്രോഗസാധ്യത അധികമാണെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest health news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
മലര്‍വാടി ആര്‍ട്സ് ക്ലബ്‌
Directed by: Vineeth Sreenivasan
Staring : Nedumudi Venu,Jagathy Sreekumar Suraj Venjaramood Salim Kumar Kottayam Nazeer Revathy Geethu
   
         
    Related news