വലിയ അളവില്‍ മല്‍സ്യം കഴിച്ചാല്‍ ഹൃദ്രോഗ സാദ്ധ്യത കുറയ്ക്കാം .ജപ്പാനിലെ ഒരു യുനിവേര്‍സിറ്റിയില്‍ നടന്ന ഒരു പഠനമാണ് ഇതു തെളിയിക്കുന്നത് .ജപ്പാനില്‍ കൂടുതലായി മല്‍സ്യം കഴിക്കുന്നത് കൊണ്ടു ഹൃദ്രോഗ നിരക്ക് അവിടെ വളരെ കുറവാണത്രേ .മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ആണ് ഹൃദ്രോഗത്തെ മാറ്റി നിര്‍ത്താന്‍ സഹായിക്കുന്നത്
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange