പ്ലാസ്റ്റിക്കിൽ നിർമ്മിച്ച ദേശീയ പതാക നിരോധിച്ചു - Malayalam news
രാജ്യത്ത് ദേശീയ പതാക പ്ലാസ്റ്റിക്കില്‍ നിര്‍മ്മിക്കുന്നതും വില്‍പ്പനയും വിതരണവും ഉപയോഗവും പ്രദര്‍ശനവും നിരോധിച്ചു.ദേശീയ പതാകയുടെ പ്രാധാന്യവും മഹത്ത്വവും കണക്കിലെടുത്ത് ദേശീയ ഫ്‌ളാഗ് കോഡില്‍ നിഷ്‌കര്‍ഷിക്കുന്ന രീ?...
എല്‍ഡിഎഫ് അധികാരത്തിലേക്ക്  - Malayalam news
സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലായി നടന്ന നിയമസഭ തിരെഞ്ഞെടുപ്പിൽ 91 സീറ്റുകളില്‍ തകർപ്പൻ വിജയം നേടി എല്‍ഡിഎഫ് അധികാരത്തിലേക്ക്. ഭരണകക്ഷിയായ യുഡിഎഫിന് 47 സീറ്റുകളില്‍ മാത്രം വിജയം നേടാനായപ്പോൾ ചരിത്രത്തില്‍ ആദ്യമായി ബിജെപി സം...
ചലച്ചിത്ര നടി സാന്ദ്രാ തോമസ് വിവാഹിതയായി
പ്രശസ്ത ചലച്ചിത്ര നടിയും,നിര്‍മ്മാതാവുമായ സാന്ദ്രാ തോമസ് വിവാഹിതയായി.നിലമ്പൂർ എടക്കര സ്വദേശിയും വ്യവസായിയുമായ വിൽസൻ ജോൺ തോമസ് ആണ് വരൻ.എടക്കരമുണ്ട ഇമ്മാനുവൽ മാർത്തോമ പള്ളിയിൽ വച്ച് തിങ്കളാഴ്ച നടന്ന ചടങ്ങിൽ ബന്ധുക്കളു...
കമ്മട്ടിപ്പാടം പ്രദർശനത്തിന്
ദുല്‍ഖര്‍ സല്‍മാന്‍ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മട്ടിപ്പാടം മേയ് 20 ന് 150 തിയറ്ററുകളിലായി പ്രദർശനത്തിന് എത്തും.വിനായകന്‍,വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍,പി ബാലചന്ദ്രന്‍, അലന്‍സിയര്‍ എന്?...
മെഴ്‌സിഡീസ് എസ് 63 എ.എം.ജി സെഡാന്‍ ഇന്ത്യയിൽ
ആഡംബര കാറുകളുടെ തമ്പുരാനായ മെഴ്‌സിഡീസ് ബെന്‍സിന്റെ പുത്തൻ സെഡാന്‍ എസ് 63 എ.എം.ജി ഇന്ത്യയിൽ എത്തി.567 ബി.എച്ച്.പി പരമാവധി കരുത്തും 900 എന്‍.എം ടോര്‍ക്കും നല്‍കുന്ന 5.5 ലിറ്റര്‍ വി 8 ബൈ ടര്‍ബോ പെട്രോള്‍ എന്‍ജിനുള്ള വാഹനത്തിന് മണിക്?...
ക്രേറ്റ വിപണിയിൽ :വില 8.59 ലക്ഷം മുതൽ
ഹ്യുണ്ടായിയുടെ ഏറ്റവും പുതിയ കാറായ ക്രേറ്റ ഇന്ത്യൻ വിപണിയിൽ ഇറങ്ങി. ന്യൂഡൽഹിയിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് ഇൗ ആഗോള എസ് യു വി അവതരിക്കപ്പെട്ടത്.8.59 ലക്ഷം മുതൽ 13.60 ലക്ഷം വരെയാണ് ഇൗ കാറിന്റെ വിവിധ മോഡലുകളുടെ വില.ഐ20 യുടെ പ്ലാ...
മിച്ചല്‍ ജോണ്‍സണ്‍ വിരമിക്കുന്നു
ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണ്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു.പെര്‍ത്തില്‍ ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസമാണ് 34കാരനായ ജോണ്‍സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത?...
സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി
ക്രിക്കറ്റ് ഓള്‍ സ്റ്റാര്‍ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് തോൽവി.ഇന്ന് നടന്ന മത്സരത്തിൽ വോണ്‍സ് വാറിയേഴ്‌സ് സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന് 57 റണ്‍സിനാണ് തോൽപ്പിച്ചത്.ടോസ് നഷ്‌ടപ്പെട്ട...
ഉലുവയുടെ ഗുണങ്ങൾ
നമ്മൾ ഭക്ഷണത്തിൽ സ്ഥിരമായി ഉൾപ്പെടുത്തുന്ന ഉലുവയുടെ ഗുണങ്ങൾ നിരവധിയാണ്.ഉലുവയുടെ ഔഷധഗുണങ്ങളെ കുറിച്ച് ആയുര്‍വേദ ഗ്രന്ഥങ്ങളിലും പ്രതിപാദിക്കുന്നുണ്ട് .ഉലുവയും അതിന്റെ ഇലയും ഒരു പോലെ നമ്മുടെ ശരീരത്തിന് നല്ലതാണ്.അതിനാ?...
മഞ്ഞുകാലത്തെ  ചർമ്മ പരിപാലനം
മഞ്ഞുകാലമായാൽ സാധാരണ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് പാദം വിണ്ടു കീറുക,മൊരി ഉണ്ടാകുക തുടങ്ങിയവ.ഇവയിൽ നിന്നും നിന്നും മോചനം നേടാന്‍ ഇതാ ചില എളുപ്പവഴികൾ.മഞ്ഞു കാലത്ത് ത്വക്കിന്‌ എണ്ണമയം നല്‍കുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തനം കു?...

ആരോഗ്യത്തിനും സൗന്ദര്യത്തിനും കക്കിരിക്ക .

എല്ലാ കാലത്തും പ്രത്യേകിച്ച് വേനൽക്കാലത്ത് നമ്മുടെ ഭക്ഷണക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് കക്കിരിക്ക.വേനൽക്കാലത്ത് പകൽ സമയങ്ങളിൽ ഇടക്കിടെ കക്കിരിക്ക കഴിക്കുന്നത്‌ ശരീരത്തിലെ ജലാംശം കുറയാതിരിക്കാനും ക്ഷീണം അകറ്റാനും സഹായിക്കും .വേണമെങ്കിൽ അൽപം കുരുമുളകും ഉപ്പും കക്കിരിക്കയുടെ മുകളിൽ വിതറി കഴിച്ചാലും നല്ലതാണ്. നല്ല തലവേദനയുണ്ടെങ്കില്‍ ഉറങ്ങും മുന്‍പ് കുറച്ച് കക്കിരിക്ക കഷണങ്ങള്‍ കഴിക്കുക.ഉണരുമ്പോള്‍ ആശ്വാസം ലഭിക്കും.
വായനാറ്റം തടയാന്‍ ഉത്തമമാണ് കക്കിരിക്ക.ഭക്ഷണശേഷം ഒരു കഷണം കക്കിരിക്ക വായയ്ക്കുള്ളില്‍ മുകളിലായി കുറച്ച് സമയം വെക്കുക.ഇതിലടങ്ങിയ രാസവസ്തുക്കള്‍ ബാക്ടീരിയയെ നശിപ്പിക്കുക്കയും വായനാറ്റം കുറക്കുകയും ചെയ്യും.

സൗന്ദര്യത്തിന്

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് . കക്കിരിക്ക മുറിച്ചു കണ്ണിനു മുകളില്‍ വയ്ക്കുന്നത് കണ്ണിന്‍റെ ചുറ്റും ഉള്ള കറുപ്പ് നിറം മാറ്റാന്‍ സഹായിക്കും.

തിളയ്ക്കുന്ന വെള്ളത്തിന് മീതെ നെടുകെ മുറിച്ച വലിയ കക്കിരിക്കാകഷണം വെക്കുക.ഇതില്‍ നിന്ന് വരുന്ന ആവി മുഖത്ത് തട്ടിയാൽ ചര്‍മം ഫ്രഷ് ആവും.

What Do You Think About This News?[+]
Related News:
ആരോഗ്യത്തിന് നാരുകളടങ്ങിയ ഭക്ഷണം
ആരോഗ്യത്തിന് നാരുകളടങ്ങിയ ഭക്ഷണം
നമ്മളെ അലട്ടുന്ന പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ നാരുകളടങ്ങിയ ഭക്ഷണത്തിന്‌ വലിയ പങ്കു വഹിക്കാൻ കഴിയും.ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രശ്നമായ അമിതവണ്ണവും അതിനോടുബന്ധപ്പെട്ട രക്താതിസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കെതിരെ പ്രതിരോധിക്കാന്‍ കഴിവുളളവയാണ്‌ നാരുകള്‍. ഇതിനു പുറമെ, മലബന്ധം, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനും ഇവ സഹായിക്ക...
കൂടുതല്‍ വായിക്കൂ
കുടവയര്‍ കുറയാൻ
കുടവയര്‍ കുറയാൻ
ലോകത്തുള്ള ഭൂരിഭാഗം മധ്യവയസ്കരെയും അലട്ടുന്ന ഒരു പ്രശ്നമാണ് കുടവയര്‍.കുടവയർ കുറക്കാൻ എത്ര രൂപ മുടക്കാനും, അമിതമായി വ്യായാമം ചെയ്യാനും എന്തിനു പട്ടിണി കിടക്കാൻ പോലും അവർ തയ്യാറാകും.എന്നാൽ ഇവയൊന്നും ശാശ്വതമായി ഗുണം ചെയ്യില്ല എന്നതാണ് സത്യം.കുടവയര്‍ ചിലരുടെ ശാരീരിക പ്രത്യേകതയാണ്.ചിലര്‍ക്ക് ഇത് പാരമ്പര്യമായ കിട്ടിയ സവിശേഷതയായിരിക്കും.കുടവയര്‍ കുറയ്ക്കാനായി ആദ്?...
കൂടുതല്‍ വായിക്കൂ
മുരിങ്ങയിലയുടെ ഗുണങ്ങൾ
മുരിങ്ങയിലയുടെ ഗുണങ്ങൾ
നമ്മുടെ നാട്ടിൽ സമൃദ്ധിയായി വളരുന്ന മുരിങ്ങയുടെ ഗുണഗണങ്ങൾ നിരവധിയാണ്.മുരിങ്ങയുടെ കായക്ക് പുറമേ ഇതിന്റെ ഇലയുടെ ഗുണവും നിരവധിയാണ്. വൈറ്റമിന്‍ എ, സി, ഇരുമ്പ്‌, ഫോസ്ഫറസ്‌ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ്‌ മുരിങ്ങയില.മുരിങ്ങയില നീര്‌ രക്തസമ്മര്‍ദം സാധാരണ നിലയിലാക്കാന്‍ നല്ലതാണ്‌.പഠിക്കുന്ന കുട്ടികള്‍ മുരിങ്ങയില കറിയായോ ഇറുത്തെടുത്ത ഇലയുടെ മുകളില്‍ ചൂടു കഞ്ഞി ഒഴിച്ച...
കൂടുതല്‍ വായിക്കൂ
പേരക്കയുടെ ഗുണങ്ങൾ
പേരക്കയുടെ ഗുണങ്ങൾ
നമ്മുടെ നാട്ടിൽ ഇഷ്ടം പോലെ കണ്ടുവരുന്ന ഒരു ഫലമാണ് പേരക്ക.എന്നാൽ മിക്കവർക്കും ഈ ഫലത്തിനോട് താൽപര്യമില്ല.എന്നാൽ ഓറഞ്ചിനേക്കാള്‍ അഞ്ചിരട്ടി വിറ്റാമിന്‍ സി പേരയ്ക്കയില്‍ കൂടുതലുണ്ട് എന്ന കാര്യം ഇവരിൽ മിക്കവർക്കും അറിയില്ല.പേരക്കയില്‍ ധാരാളമുള്ള ലൈക്കോപ്പിന്‍ എന്ന കരോട്ടിനോയിഡ് ക്യാന്‍സറിനെ തടയാന്‍ ശേഷിയുള്ളതാണത്രെ.പേരക്കയില്‍ ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യവും ഫ...
കൂടുതല്‍ വായിക്കൂ
സുന്ദരമായ പാദങ്ങള്‍ക്ക്
സുന്ദരമായ പാദങ്ങള്‍ക്ക്
മുഖംപോലെ തന്നെ സൂക്ഷിക്കേണ്ട അവയവമാണു കാലുകള്‍.വൃത്തിയുള്ളതും സുന്ദരവുമായ കാലുകള്‍ക്കു നാം ഏറെ ശ്രദ്ധിക്കണം.ദിവസവും രണ്ടു പ്രാവശ്യം കാലുകള്‍ സോപ്പും വെള്ളവുമുപയോഗിച്ചു കഴുകണം. രാവിലെ എണീറ്റ ഉടനെയും രാത്രി കിടക്കുന്നതിനു മുന്‍പും.ഗ്ലിസറിൻ അടങ്ങിയ സോപ്പായാല്‍ നല്ലത്‌. അലക്കുസോപ്പ്‌ ഉപയോഗിക്കരുത്‌. ഇതു കാലുകളെ വരണ്ടതാക്കും. ഉപ്പൂറ്റി വിണ്ടുകീറുന്നതു സാധാരണ കണ്...
കൂടുതല്‍ വായിക്കൂ
ബദാമിൻറെ ഗുണങ്ങൾ
ബദാമിൻറെ ഗുണങ്ങൾ
ദിവസവും കുറച്ച് ബദാം കഴിച്ചാൽ നിരവധി ഗുണങ്ങൾ മനുഷ്യ ശരീരത്തിന് ലഭിക്കും.അവയിൽ ചിലത് ഇതാ.ബദാം ദിവസവും കഴിക്കുന്നത്‌ കണ്ണുകള്‍ക്ക്‌ വളരെ നല്ലതാണ്‌.ഹൃദ്‌രോഗ, സ്ട്രോക്ക്‌ മുതലായ രോഗങ്ങള്‍ വരാതെ തടയുമെന്നു മാത്രമല്ല,ബദാമില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ കാന്‍സറിനെ പ്രതിരോധിക്കും.ഫോളിക്‌ ആസിഡ്‌ ബദാമില്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ ഇതു കഴിക്ക?...
കൂടുതല്‍ വായിക്കൂ
നെല്ലിക്കയുടെ ഗുണങ്ങള്‍
നെല്ലിക്കയുടെ ഗുണങ്ങള്‍
നെല്ലിക്കയുടെ ഔഷധ ഗുണങ്ങള്‍ നമ്മുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ് .എന്നാലും മിക്കവാറും നെല്ലിക്കയെ നമ്മൾ അവഗണിക്കുകയാണ് പതിവ് .ഗൂസ്ബെറി എന്ന് ഇംഗ്ലീഷിലും ധാത്രി എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്ന നെല്ലിക്ക യൂഫോര്‍ബീയേസി എന്ന സസ്യകുലത്തിലെ അംഗമാണ്.100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം വിറ്റാമിന്‍ സി, കാല്‍സ്യം, ഫോസ്‌ഫസ്‌, അയണ്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ?...
കൂടുതല്‍ വായിക്കൂ
വാര്‍ദ്ധക്യകാലത്തെ ഭക്ഷണക്രമം
വാര്‍ദ്ധക്യകാലത്തെ ഭക്ഷണക്രമം
അറുപതു വയസ്സു കഴിഞ്ഞാല്‍ പൊതുവെ എല്ലാവരുടെയും അവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ മാന്ദ്യം അനുഭവപ്പെടുന്നത്‌ സ്വാഭാവികമാണ്.കരള്‍, ഞരമ്പ്‌, വൃക്ക, ദഹനേന്ദ്രിയ വ്യവസ്ഥ തുടങ്ങിയവ നേരത്തേപ്പോലെ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നില്ല.അത് കൊണ്ട് തന്നെ ഇവർ ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.അത് കൊണ്ട് ചെറുപ്പകാലത്തെ പോലെ ഭക്ഷണം കഴിക്കുമ്പോള്‍ ശ...
കൂടുതല്‍ വായിക്കൂ
ദഹനക്കേട് മാറാന്‍
ദഹനക്കേട് മാറാന്‍
നമ്മളിൽ പലരെയും അലട്ടുന്ന പ്രശ്നമാണ് ദഹനക്കേട്.ഇതാ ഈ പ്രശ്നം ഒഴിവാക്കാൻ ചില ലളിതമായ മാർഗ്ഗങ്ങൾ.ജീരക വെള്ളം കുടിക്കുന്നത് ദഹനക്കേട് മാറാന്‍ നല്ലതാണ്.വയറെരിച്ചില്‍ മാറ്റാന്‍ ഇതിന് കഴിവുണ്ട്.ഏലയ്ക്ക കഴിക്കുന്നതും ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താന്‍ ഏലയ്ക്കയ്ക്ക് പ്രത്യേക വൈഭവം തന്നെയുണ്ട്. ദഹനക്കേട് മൂലം ആമാശയത്തില്‍ കടന്നു കൂടിയ വായു നീക്കം ചെയ്യാന്‍ ഇതുപകരി?...
കൂടുതല്‍ വായിക്കൂ
അശോകത്തിന്റെ ഗുണങ്ങൾ
അശോകത്തിന്റെ ഗുണങ്ങൾ
പണ്ട് നമ്മുടെ നാട്ടിൻ പുറങ്ങളിളിൽ സുലഭമായി കണ്ടു വരുന്ന മരമായിരുന്നു അശോകം.എന്നാൽ അപൂർവ്വമായേ ഈ മരത്തെ ഇപ്പോൾ നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഇപ്പോൾ കാണാനുള്ളൂ.ധാരാളം ചില്ലകളുളള ഈ ചെറിയ മരത്തില്‍ കടും ഓറഞ്ച്‌ നിറത്തിലുളള പൂക്കള്‍ കുലകളായി ഉണ്ടാകുന്നു. ഇതിന്റെ തൊലി, പൂവ്‌ എന്നിവയാണ്‌ ഔഷധ യോഗ്യമായ ഭാഗങ്ങളാണ്.ഇതിന്റെ പൂവ്‌ ചതച്ച്‌ വെളിച്ചെണ്ണയില്‍ ചാലിച്ച്‌ കുട്ടികൾക്?...
കൂടുതല്‍ വായിക്കൂ
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍>>
സ്വര്‍ണ വില Dec 16, 2017  
ഗ്രാം rs icon 2715
പവന്‍ rs icon 21720
കേരള വാര്‍ത്തകള്‍
ദേശീയ വാര്‍ത്തകള്‍
വിദേശ വാര്‍ത്തകള്‍
ടെക്നോളജി വാര്‍ത്തകള്‍

Contact Us

Copyright Our-Kerala 2013. All rights reserved.