Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Idea Star Singer Videos

  തീയേ സൂക്ഷിക്കുക  
 
കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന അപകടങ്ങളില്‍ നല്ലൊരു ശതമാനവും തീപ്പൊള്ളല്‍ ഏല്‍ക്കുന്നതു കൊണ്ട് ഉണ്ടാകുന്നതാണ്. സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കില്‍ ഏറ്റവും അപകടകാരിയായ വസ്തുവാണ് തീ.
പൊള്ളല്‍ തന്നെ രണ്ടു തരമുണ്ട്- തീപൊള്ളലും, ചൂടുവെള്ളമോ നീരാവിയോ, തിളച്ച എണ്ണയോ മൂലമുള്ള പൊള്ളലും. പൊള്ളലുകള്‍ മാരകസ്വഭാവമുള്ളവയണ്. കുട്ടികള്‍ക്കുണ്ടാകുന്ന പൊള്ളലുകളില്‍ ഏറിയ പങ്കും തിളച്ച എണ്ണ വീഴുന്നതു മൂലമാണ്.

കുട്ടികളെ എളുപ്പം തീപിടക്കുന്ന വസ്ത്രങ്ങള്‍ അണിയിക്കരുത്.സിഗരറ്റ് ലൈറ്റര്‍, തീപ്പെട്ടി എന്നിവ കുട്ടികള്‍ക്ക് കളിക്കാനായി നല്‍കരുത്.ഇതെല്ലം അപകടം ഉണ്ടാക്കും .തീയുടെ സുരക്ഷിതമായ ഉപയോഗം മാത്രമാണ് അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക പോംവഴി.
 
Click here to rate this news
 
     
Most Recent Comment
  baiju
  take care of fire  
    Latest health news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ആത്മകഥ
Directed by: Santhosh Pavithram , Shafeer Sait
Staring : Sreenivasan, Sharbani Mukherjee, Jagathy, Shafna
   
         
    Related news