ചൈന പ്രസിഡന്റ് ഷി ജിന്‍പിങ്ങ് ഡൽഹിയിൽ  - Malayalam news
മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസം രാജ്യത്ത് എത്തിയ ചൈന പ്രസിഡന്റ് ഷി ജിന്‍പിങ്ങ് ഡൽഹിയിൽ എത്തി.ബുധനാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭ്ബായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ?...
വെള്ളക്കരം വർധിപ്പിച്ചു :മദ്യത്തിന്റെയും സിഗരറ്റിന്റെയും വില കൂട്ടും  - Malayalam news
സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഭാഗമായി വെള്ളക്കരം വർധിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.ഇത് കൂടാതെ മദ്യത്തിന്റെയും സിഗരറ്റിന്റെയും നികുതി കൂട്ടാനും യോഗം തീരുമാനിച്ചു.വെള്ളക്കരം 50 ശതമാനമാണ് കൂ?...
കമലഹാസന്‍ ആശുപത്രി വിട്ടു
ഭഷ്യവിഷബാധയെത്തുടര്‍ന്ന് ചെന്നെയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചലച്ചിത്ര താരം കമലഹാസന്‍ ആശുപത്രി വിട്ടു. മലയാളത്തിൽ സൂപ്പർ ഹിറ്റ്‌ ആയ ദൃശ്യം എന്ന സിനിമയുടെ തമിഴ് പതിപ്പായ 'പാപനാശ'ത്തില്‍ അഭിനയിച്ചുവരികെ?...
ഒരു വർഷത്തെ ഇടവേളക്ക് ശേഷം കാവ്യ തിരിച്ചു വരുന്നു
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചലച്ചിത്ര നടി കാവ്യ മാധവന്‍ അഭിനയ രംഗംത്തേക്ക് തിരിച്ചു വരുന്നു.പുതുമുഖ സംവിധായകന്‍ സുനീഷ് ബാബു സംവിധാനം ചെയ്യുന്ന സിനിമയിലാണ് കാവ്യ നായികയായി അഭിനയിക്കുന്നത്. മുന്‍ ക്രിക്കറ്റ് താരം സല...
മോട്ടോ ജി ജനറേഷൻ 2 പുറത്തിറങ്ങി ; വില 12999 രൂപ
ഇന്ത്യൻ സ്മാർട്ട്‌ ഫോണ്‍ വിപണിയിൽ മോട്ടറോളയുടെ ഏറ്റവും പോപുലറായ മോഡൽ മോട്ടോ ജിയുടെ സെക്കൻഡ് ജനറേഷൻ (ജെൻ 2) പുറത്തിറങ്ങി . 12999 രൂപയ്ക്ക് ലഭ്യമാവുന്ന ഫോണ്‍ വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ ഓണ്‍ലൈൻ വിപണിയായ ഫ്ലിപ്പ്കാർട്ട് വഴി ?...
ഓഡി ക്യൂ ത്രീ ഡൈനമിക്‌ വിപണിയിൽ
ഇന്ത്യൻ ആഡംബര വാഹന പ്രേമികളെ ലക്ഷ്യമിട്ട് ഓഡിയുടെ കോംപാക്ട് എസ് യു വി ക്യൂ ത്രീയുടെ ഫുള്ളി ലോഡഡ് വെര്‍ഷന്‍ ക്യൂ ത്രീ ഡൈനമിക് ഇന്ത്യന്‍ വിപണിയിലെത്തി.176 പി എസ് പരമാവധി കരുത്തും 380 എന്‍ എം പരമാവധി ടോര്‍ക്കും ലഭിക്കുന്ന ര...
ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 : കൊൽക്കത്തയ്ക്ക് തകർപ്പൻ  ജയം
ഹൈദരാബാദിൽ നടന്ന ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ തകർപ്പൻ ജയം .മൂന്ന് വിക്കറ്റിനാണ് കൊൽക്കത്ത മുൻ ചാമ്പ്യന്മാരെ കീഴടക്കിയത്.ചെന്?...
ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 പോരാട്ടത്തിന് തുടക്കമാവുന്നു
ആറാമത് ചാമ്പ്യന്‍സ് ലീഗ് ട്വന്റി 20 ക്രിക്കറ്റ്‌ പോരാട്ടത്തിന് സെപ്തംബര്‍ 17, ബുധനാഴ്ച ഹൈദരാബാദിൽ തുടക്കം കുറിക്കും.ഐ പി എല്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സുമ?...
സുന്ദരമായ പാദങ്ങള്‍ക്ക്
മുഖംപോലെ തന്നെ സൂക്ഷിക്കേണ്ട അവയവമാണു കാലുകള്‍.വൃത്തിയുള്ളതും സുന്ദരവുമായ കാലുകള്‍ക്കു നാം ഏറെ ശ്രദ്ധിക്കണം.ദിവസവും രണ്ടു പ്രാവശ്യം കാലുകള്‍ സോപ്പും വെള്ളവുമുപയോഗിച്ചു കഴുകണം. രാവിലെ എണീറ്റ ഉടനെയും രാത്രി കിടക്കുന്?...
ബദാമിൻറെ ഗുണങ്ങൾ
ദിവസവും കുറച്ച് ബദാം കഴിച്ചാൽ നിരവധി ഗുണങ്ങൾ മനുഷ്യ ശരീരത്തിന് ലഭിക്കും.അവയിൽ ചിലത് ഇതാ.ബദാം ദിവസവും കഴിക്കുന്നത്‌ കണ്ണുകള്‍ക്ക്‌ വളരെ നല്ലതാണ്‌.ഹൃദ്‌രോഗ, സ്ട്രോക്ക്‌ മുതലായ രോഗങ്ങള്‍ വരാതെ തടയുമെന്നു മാത്രമല്ല,ബദാമി?...

നേന്ത്രപ്പഴം : പ്രകൃതിയുടെ ടോണിക് .

നേന്ത്രപ്പഴം പഴ വര്‍ഗങ്ങളില്‍ ഏറ്റവും പോക്ഷക ഗുണങ്ങള്‍ അടങ്ങിയ പ്രകൃതിയിലുള്ള വിറ്റാമിന്‍ ടോണിക് ആണെന്ന് നിസ്സംശയം പറയാം . ശരീര കോശങ്ങളുടെ പുനര്‍ നിര്‍മാണത്തെ ത്വരിതപ്പെടുത്തുന്ന ഘടകങ്ങള്‍ ധാരാളം ഉള്ളത് കൊണ്ടും വളെരെ പെട്ടെന്ന് ദഹിക്കതക്ക വിധം ലഘു ആയതു കൊണ്ടും ശീഘ്രം ഉന്മേഷം തരുന്നത് കൊണ്ടും രോഗികള്‍ക്ക്‌ ഇതു നിരപായം ഉപയോഗിക്കാം .
ഇരുമ്പ്,ഫോസ്ഫറസ് തുടങ്ങിയ ധാതു ലവണങ്ങളും നിയാസിന്‍,റിബോ ഫ്ലെവിന്‍ തുടങ്ങിയവിറ്റാമിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു .വളരെ ഉയര്‍ന്ന തോതിലുള്ള കലോറി മൂല്യം നേന്ത്രപ്പഴത്തിനുണ്ട് . ഏതാണ്ട് 200ല്‍ കൂടുതല്‍ കലോറി ശരീരത്തിന് നല്‍കാന്‍ സാമാന്യം വലിപ്പമുള്ള ഒരു നേന്ത്രപ്പഴത്തിനു കഴിയും.

രക്തത്തിലെ അമ്ലതം കുറക്കാന്‍ നേന്ത്രപ്പഴം വളരെ സഹായിക്കും .വിറ്റാമിന്‍ സി, ജീവകം എ, ബി ,ഡി, ഇ എന്നിവയും നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട് .നേന്ത്രപ്പഴത്തിന്റെ കൂടെ ചൂടു പാല്‍ കുടിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ ശരീരത്തിന് അമിത വണ്ണം ഉള്ളവര്‍ പാല്‍ ഒപ്പം കഴിക്കാതിരുക്കുന്നതാണ് നല്ലത് .

What Do You Think About This News?[+]
നെല്ലിക്കയുടെ ഗുണങ്ങള്‍
നെല്ലിക്കയുടെ ഗുണങ്ങള്‍
നെല്ലിക്കയുടെ ഔഷധ ഗുണങ്ങള്‍ നമ്മുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ് .എന്നാലും മിക്കവാറും നെല്ലിക്കയെ നമ്മൾ അവഗണിക്കുകയാണ് പതിവ് .ഗൂസ്ബെറി എന്ന് ഇംഗ്ലീഷിലും ധാത്രി എന്ന് സംസ്കൃതത്തിലും അറിയപ്പെടുന്ന നെല്ലിക്ക യൂഫോര്‍ബീയേസി എന്ന സസ്യകുലത്തിലെ അംഗമാണ്.100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം വിറ്റാമിന്‍ സി, കാല്‍സ്യം, ഫോസ്‌ഫസ്‌, അയണ്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ?...
കൂടുതല്‍ വായിക്കൂ
വാര്‍ദ്ധക്യകാലത്തെ ഭക്ഷണക്രമം
വാര്‍ദ്ധക്യകാലത്തെ ഭക്ഷണക്രമം
അറുപതു വയസ്സു കഴിഞ്ഞാല്‍ പൊതുവെ എല്ലാവരുടെയും അവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ മാന്ദ്യം അനുഭവപ്പെടുന്നത്‌ സ്വാഭാവികമാണ്.കരള്‍, ഞരമ്പ്‌, വൃക്ക, ദഹനേന്ദ്രിയ വ്യവസ്ഥ തുടങ്ങിയവ നേരത്തേപ്പോലെ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നില്ല.അത് കൊണ്ട് തന്നെ ഇവർ ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.അത് കൊണ്ട് ചെറുപ്പകാലത്തെ പോലെ ഭക്ഷണം കഴിക്കുമ്പോള്‍ ശ...
കൂടുതല്‍ വായിക്കൂ
ദഹനക്കേട് മാറാന്‍
ദഹനക്കേട് മാറാന്‍
നമ്മളിൽ പലരെയും അലട്ടുന്ന പ്രശ്നമാണ് ദഹനക്കേട്.ഇതാ ഈ പ്രശ്നം ഒഴിവാക്കാൻ ചില ലളിതമായ മാർഗ്ഗങ്ങൾ.ജീരക വെള്ളം കുടിക്കുന്നത് ദഹനക്കേട് മാറാന്‍ നല്ലതാണ്.വയറെരിച്ചില്‍ മാറ്റാന്‍ ഇതിന് കഴിവുണ്ട്.ഏലയ്ക്ക കഴിക്കുന്നതും ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താന്‍ ഏലയ്ക്കയ്ക്ക് പ്രത്യേക വൈഭവം തന്നെയുണ്ട്. ദഹനക്കേട് മൂലം ആമാശയത്തില്‍ കടന്നു കൂടിയ വായു നീക്കം ചെയ്യാന്‍ ഇതുപകരി?...
കൂടുതല്‍ വായിക്കൂ
അശോകത്തിന്റെ ഗുണങ്ങൾ
അശോകത്തിന്റെ ഗുണങ്ങൾ
പണ്ട് നമ്മുടെ നാട്ടിൻ പുറങ്ങളിളിൽ സുലഭമായി കണ്ടു വരുന്ന മരമായിരുന്നു അശോകം.എന്നാൽ അപൂർവ്വമായേ ഈ മരത്തെ ഇപ്പോൾ നമ്മുടെ നാട്ടിൻ പുറങ്ങളിൽ ഇപ്പോൾ കാണാനുള്ളൂ.ധാരാളം ചില്ലകളുളള ഈ ചെറിയ മരത്തില്‍ കടും ഓറഞ്ച്‌ നിറത്തിലുളള പൂക്കള്‍ കുലകളായി ഉണ്ടാകുന്നു. ഇതിന്റെ തൊലി, പൂവ്‌ എന്നിവയാണ്‌ ഔഷധ യോഗ്യമായ ഭാഗങ്ങളാണ്.ഇതിന്റെ പൂവ്‌ ചതച്ച്‌ വെളിച്ചെണ്ണയില്‍ ചാലിച്ച്‌ കുട്ടികൾക്?...
കൂടുതല്‍ വായിക്കൂ
കസ്തൂരിമഞ്ഞളിന്റെ ഗുണങ്ങൾ
കസ്തൂരിമഞ്ഞളിന്റെ ഗുണങ്ങൾ
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന കസ്തൂരിമഞ്ഞളിന് നിരവധി ഗുണങ്ങൾ ഉണ്ട്.ഇതിന്റെ പ്രധാന ഗുണം രക്തശുദ്ധി വരുത്തുന്നതും ത്വക്ക്‌ രോഗങ്ങള്‍, ശരീരത്തിലെ നിറഭേദങ്ങള്‍, ചൊറിച്ചില്‍ എന്നിവ ശമിപ്പിക്കാനുളള കഴിവാണ്‌. പുറംതൊലിക്കു മാര്‍ദ്ദവവും മേനിയും നിറവും വര്‍ധിപ്പിക്കാനും കൂടുതെ വിഷഹരവും വെളളപ്പാണ്ഡു മാറ്റുവാനും പ്രയോജനകരമാണ്‌.ശരീരത്തിലെമ്പാടും ദിവസവും കുളിക്ക...
കൂടുതല്‍ വായിക്കൂ
ബദാമിന്റെ ഗുണങ്ങൾ
ബദാമിന്റെ ഗുണങ്ങൾ
നമ്മളില്‍ പലരും ബദാം കഴിക്കുന്നവരാണ്‌.എന്നാല്‍ അതിന്റെ ഗുണങ്ങളെ കുറിച്ചുളള അറിവ്‌ പലർക്കുമറിയില്ല.ബദാം ദിവസവും കഴിക്കുന്നത്‌ കണ്ണുകള്‍ക്ക്‌ വളരെ നല്ലതാണ്‌.ഭാവിയിലെ കാഴ്ച കുറവിനെ ഇത്‌ തടയുന്നു.ഹൃദ്‌രോഗം, സ്ട്രോക്ക്‌ മുതലായ രോഗങ്ങള്‍ വരാതെ തടയുമെന്നു മാത്രമല്ല, ബദാമില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ കാന്‍സറിനെ പ്രതിരോധിക്കും.ഫോളിക്‌ ആസിഡ്‌ ബദാ മില്‍ അടങ്ങി...
കൂടുതല്‍ വായിക്കൂ
പോഷക സമൃദ്ധമായ കാരറ്റ്
പോഷക സമൃദ്ധമായ കാരറ്റ്
ഒരുവിധം എല്ലാവർക്കും പ്രിയപ്പെട്ട ഒരു പച്ചക്കറിയാണ് കാരറ്റ്.ഭക്ഷണം എന്നതിലുപരി കാരറ്റ് ഔഷധമായും വ്യപകമായി ഉപയോഗിക്കുന്നുണ്ട്.മനുഷ്യ ശരീരത്തിന് ആവശ്യമായ ജീവകം എ,ജീവകം ബി, ജീവകം സി,എന്നിവ ധാരാളമായി കാരറ്റിൽ അടങ്ങിയിട്ടുണ്ട് .ഇതില്‍ അടങ്ങിയിരിക്കുന്ന കരോട്ടിന്‍ ശരീരത്തിന് ആവശ്യമുള്ള ജീവകം എ ധാരാളമായി അടങ്ങിയ ഒന്നാണ് .ഇത് കൂടാതെ കാത്സ്യം, ഫോസ്ഫറസ്,സോഡിയം,പൊട്ടാസ?...
കൂടുതല്‍ വായിക്കൂ
മധുരം അധികമായാൽ ആപത്ത്
മധുരം അധികമായാൽ ആപത്ത്
നമ്മളിൽ ഭൂരിഭാഗം പേരും മധുരം ഇഷ്ടപ്പെടുന്നവരാണ്.എന്നാൽ മധുരത്തിന്റെ അമിതോപയോഗം രോഗങ്ങള്‍ സമ്മാനിക്കുമെന്ന കാര്യം ഉറപ്പാണ്.അതിനാല്‍ മധുരത്തിന്റെ കാര്യത്തില്‍ ചില മുന്‍കരുതലെടുക്കുന്നത്‌ നല്ലതാണ്‌.കാപ്പി, ചായ, ജ്യൂസ്‌ എന്നിവയില്‍ പഞ്ചസാരയുടെ അളവു കുറയ്ക്കുക.അതുപോലെ പഴച്ചാറുകള്‍ വാങ്ങുമ്പോള്‍ കട്ടിയായ സിറപ്പ്‌ വാങ്ങാതെ നേര്‍ത്ത രൂപത്തിലുളളവ വാങ്ങണം.പായ്ക്കറ...
കൂടുതല്‍ വായിക്കൂ
വേനല്‍ക്കാലത്തെ ഭക്ഷണ ക്രമം
വേനല്‍ക്കാലത്തെ ഭക്ഷണ ക്രമം
വേനല്‍ക്കാലത്ത് വിശപ്പും ദാഹവും അകറ്റാന്‍ പഴങ്ങള്‍ ധാരാളം കഴിക്കണം. വാഴപ്പഴം, ചക്കപ്പഴം, ഞാവല്‍പ്പഴം, മാമ്പഴം, തണ്ണിമത്തന്‍ തുടങ്ങി വേനല്‍ക്കാല പഴങ്ങളെല്ലാം ഏറെ പ്രയോജനപ്രദമാണ്‌. ദാഹശമനത്തിനു പറ്റിയ പാനീയമാണു രസാള. വെള്ളം ചേര്‍ക്കാതെ തൈരുടച്ചു പഞ്ചസാര,കുരുമുളക്‌, ചുക്ക്‌, ജീരകം ഇവ ചേര്‍ത്തു യോജിപ്പിച്ചാല്‍ രുചികരമായ രസാള തയാര്‍. തൈരില്‍ ഐസിട്ട്‌ അടിച്ചെടുത്ത്‌ ?...
കൂടുതല്‍ വായിക്കൂ
ഉലുവയുടെ ഗുണങ്ങൾ
ഉലുവയുടെ ഗുണങ്ങൾ
പയറുവര്‍ഗത്തില്‍പ്പെട്ട ഉലുവ അസാമാന്യമായ ഔഷധ മൂല്യത്തിണ്റ്റെ ഉറവയാണ്‌ .ദഹനത്തിനു സഹായകമായ നാരുകള്‍ക്കൊപ്പം ഉയര്‍ന്ന തോതില്‍ പ്രോട്ടീനും ഉലുവയിലുണ്ട്‌. ഇരുമ്പിൻറെ സാന്നിദ്ധ്യമുളളതു മൂലം രക്തക്കുറവ്‌ അഥവാ വിളര്‍ച്ച നേരിടാന്‍ ഉലുവ കഴിക്കുന്നതു വഴി സാധിക്കും. കുട്ടികള്‍ക്ക്‌ അവശ്യം വേണ്ടതായ കാല്‍സ്യവും ഉലുവ പ്രദാനം ചെയ്യുന്നു. എല്ലുകളുടെ ബലക്ഷയം തടയുന്നതു കൂട?...
കൂടുതല്‍ വായിക്കൂ
കൂടുതല്‍ ആരോഗ്യ വാര്‍ത്തകള്‍>>
സ്വര്‍ണ വില Sep 18, 2014  
ഗ്രാം rs icon 2540
പവന്‍ rs icon 20320
കേരള വാര്‍ത്തകള്‍
ദേശീയ വാര്‍ത്തകള്‍
വിദേശ വാര്‍ത്തകള്‍
ടെക്നോളജി വാര്‍ത്തകള്‍

Contact Us

Copyright Our-Kerala 2013. All rights reserved.