Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  ഓര്‍മ്മക്കുറവ്‌ ഇല്ലാതാക്കാന്‍  
 

പ്രായം ഏറുമ്പോള്‍ എല്ലാ മനുഷ്യരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ഓര്‍മ്മക്കുറവ്‌ .വൈറ്റമിന്‍ ബി 12 കഴിച്ചാല്‍ ഇതിന് പരിഹാരം ഉണ്ടാവുമെന്നാണ് പുതിയ കണ്ടെത്തല്‍ .അമേരിക്കയില്‍ നടന്ന ഒരു പഠനത്തില്‍ വൈറ്റമിന്‍ ബി 12 കൂടുതല്‍ ഉള്ളവരില്‍ മസ്തിഷ്കം ചുരുങ്ങാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ആറിരട്ടി വരെ കുറവാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞു .വൈറ്റബിന്‍ ബി 12 കൂടുതല്‍ അടങ്ങിയ പാല്‍, മത്സ്യം, ഇറച്ചി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഓര്‍മ്മക്കുറവ്‌ എന്ന അവസ്ഥയില്‍ നിന്നും രക്ഷപ്പെടാം .
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ബുള്ളറ്റ്
Directed by: Nizar.
Staring : Suresh Gopi,Kalabhavan Mani

   
         
    Related news