മുബൈ നഗരം ഇപ്പോള്‍ അത്യന്തം പരിഭ്രാന്തിയിലാണ്. മുബൈ നഗരത്തില്‍ മലേറിയ മൂലം 24 മണിക്കൂറിനുള്ളില്‍ മരിച്ചവരുടെ എണ്ണം നാല് ആണ്.കഴിഞ്ഞ ആഴ്ച 9 പേരാണ് മലേറിയ ബാധിച്ച് മരണമടഞ്ഞത്. കെട്ടികിടക്കുന്ന വെള്ളത്തിലാണ് കുടുതലായും ഈ കൊതികിനെ കാണാന്‍ സാധിക്കുന്നത്.അതിനാല്‍ ഒരു കാരണ വശാലും വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത് എന്ന് ഇതിനകം തന്നെ ജനങള്‍ക്ക് മുന്നറിയിപ്പ് കൊടുത്തിട്ടുണ്ടെന്ന് സിവിക് എക്സിക്യൂട്ടീവ് ഹെല്‍ത്ത് ഓഫീസില്‍ നിന്നു അറിയിച്ചിട്ടുണ്ട്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters.