'നിവേദ്യം'എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച വിനു മോഹന്‍ മലയാളത്തില്‍ സജീവകമാകുന്നു. 'നിവേദ്യ'ത്തിന് ശേഷം വിനു അഭിനയിച്ച 'സൈക്കിള്‍'എന്ന ചിത്രം വന്‍ വിജയം ആയിരുന്നു ,അതിനുശേഷം 'സുല്‍ത്താന്‍'എന്ന ചിത്രം പൂര്‍ത്തിയാക്കിയ വിനുവിന്‍റെ അടുത്ത പടം ദിലീപും ഒന്നിച്ചുള്ള 'കളര്‍' എന്ന ചിത്രമാണ് . റോമ വിനുവിന്‍റെ നായിക ആകുന്ന ഈ ചിത്രം സംവിധാനം ചെയുന്നത് രാജ് ബാബു ആണ് .
'കളറി'നു ശേഷം കലവൂര്‍ രവി സംവിധാനം ചെയ്യുന്ന സിനിമയില്‍ വിനു പ്രധാന റോള്‍ കൈകാര്യം ചെയുന്നു. ഈ ചിത്രത്തില്‍ ഇന്നസെന്റും ഒരു പ്രധാനപ്പെട്ട റോളില്‍ അഭിനയിക്കുന്നു .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange