Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  വിദ്യ ബാലന്‍ മലയാളത്തിലേക്ക്  
 
പ്രശസ്ത ബോളിവുഡ് താരം വിദ്യ ബാലന്‍ Vidya Balan Photos മലയാള സിനിമയില്‍ അഭിനയിക്കുന്നു . പ്രസാദ് സംവിധാനം ചെയ്യുന്ന 'മതിലുകള്‍ക്കപ്പുറം' എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ് വിദ്യ ബാലന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുക .അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ‘മതിലുകള്‍’ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണിത്. മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ പ്ലേ ഹൌസ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ശബ്ദലേഖനം നിര്‍വഹിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.രവി കെ ചന്ദ്രനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് .
വര്‍ഷങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാല്‍, ദിലീപ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്യാനിരുന്ന 'ചക്രം' എന്ന സിനിമയിലെ നായികയായി വിദ്യബാലനെ നിശ്ചയിച്ചിരുന്നെങ്കിലും ചിത്രം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു .


 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
മലര്‍വാടി ആര്‍ട്സ് ക്ലബ്‌
Directed by: Vineeth Sreenivasan
Staring : Nedumudi Venu,Jagathy Sreekumar Suraj Venjaramood Salim Kumar Kottayam Nazeer Revathy Geethu
   
         
    Related news