ജയറാം നായകനാകുന്ന 'വെറുതേ ഒരു ഭാര്യ' ഓഗസ്റ്റ് എട്ടിന് തീയേറ്ററുകളില്‍ എത്തുന്നു .ഗോപികയാണ് ചിത്രത്തിലെ നായിക .പിരമിഡ് സമീര ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ .കെ ഗിരീഷ് കുമാരിന്റെതാണ് രചന .
തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ജയറാമിന് ഏറെ പ്രതിക്ഷ നല്കുന്ന ചിത്രമാണിത്. അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം 35ഓളം തീയേറ്ററുകളില്‍ റിലീസ് ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange