കുറച്ചു കാലത്തെ ഇടവേളക്ക് ശേഷം വസുന്ധര ദാസ് വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു .നിസ്സാര്‍ സംവിധാനം ചെയുന്ന ബോസ്സ് എണ്ണ ചിത്രത്തിലാണ് ഗായിക കൂടിയായ വസുന്ധര ദാസ് അഭിനയിക്കുന്നത് .സുരേഷ് ഗോപിയാണ് നായകന്‍ .പൂജ എന്ന കഥാ പത്രത്തെയാണ് വസുന്ധര അവതരിപ്പിക്കുന്നത് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange