| |
കഥപറയുമ്പോളിന് പിന്നാലെ വടക്കുനോക്കി യന്ത്രവും തമിഴിലേക്ക് |
|
| |
|
‘കഥപറയുമ്പോള്‍’ രജനി ‘കുചേല’നാക്കി അവതരിപ്പിച്ചതിന് പിന്നാലെ ശ്രീനിവാസന്‍റെ മികച്ച ചിത്രങ്ങളില്‍ ഒന്നായ ‘വടക്കുനോക്കിയന്ത്ര’വും തമിഴിലേക്ക് പരിഭാഷപ്പെടുന്നു. ‘ഡിണ്ടുഗല്‍ സാരതി’ എന്നാണ് ചിത്രത്തിന്റെ പേര്.ശ്രീനിയുടെ തളത്തില്‍ ദിനേശനെ തമിഴ് നടന്‍ കരുണ അവതരിപ്പിക്കുമ്പോള്‍ പാര്‍വതി അവതരിപ്പിച്ച ശോഭ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളി നടി കാര്‍ത്തികയാണ്.കൊമേഡിയാനായ കരുണ ആദ്യമായി നായക വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
|
|
| |
 |  |  |  |  |
|
|
| |
|
|
|
|