Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ പ്രദര്‍ശനത്തിന്  
 
പ്രശസ്ത മലയാള ടി വി സീരിയല്‍ സംവിധയകനായ വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്ത 'ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ ' എന്ന ചിത്രം ഫെബ്രുവരി 12ന് പ്രദര്‍ശനത്തിന് എത്തുന്നു .കുട്ടികളെ ഉദ്ദേശിച്ചുള്ള ഈ ചിത്രം സ്പെഷ്യല്‍ എഫക്ടുകളാല്‍ സമ്പന്നമാണ്.മലയാളം അടക്കം അഞ്ചു ഭാഷകളിലാണ് വെല്‍ഗേറ്റ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് .ഇളയരാജ സംഗീതം നല്‍കിയ 6 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത് .വര്‍ഷങ്ങളായി റിലീസ് കാത്ത് കിടക്കുന്ന ഈ ചിത്രത്തില്‍ ബോളിവൂഡിലെ താരങ്ങള്‍ അടക്കം നിരവധി അഭിനേതാക്കള്‍ വേഷമിടുന്നുണ്ട് .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വിണ്ണൈ താണ്ടി വരുവായാ
Directed by: Gowtham Vasudev Menon
Staring : Silambarasan, Trisha
   
         
    Related news