Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  ‘ട്വന്‍റി20’ റിലീസിങ്ങ്‌ വൈകും  
 
ഒക്ടോബര്‍31ന്‌ റിലീസ്‌ ചെയ്യുമെന്ന്‌ അറിയിച്ചിരുന്ന ‘ട്വന്‍റി20’യുടെ റിലീസിങ്ങ്‌ വീണ്ടും നീട്ടി വെച്ചു .ഒടുവില്‍ ലഭിച്ച വിവര പ്രകാരം ഈ ചിത്രം നവംബര്‍ ആദ്യ വാരം തിയേറ്ററില്‍ എത്തിക്കും എന്നാണു അണിയറ പ്രവര്‍ത്തകര്‍ പറയുന്നത് .

ചിത്രത്തിന്‍റെ ഗ്രാഫിക്‌സ്‌ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ വൈകിയതിനാലാണ്‌ റിലീസിങ്ങ്‌ മാറ്റിവയ്‌ക്കുന്നതെന്നാണ്‌ ഇവര്‍ പറയുന്നതെങ്കിലും റിലീസിങ്ങ്‌ കേന്ദ്രങ്ങളെ സംബന്ധിച്ച തര്‍ക്കങ്ങളാണ് റിലീസിങ്ങ്‌ വൈകിക്കുന്നതെന്ന് പറയപ്പെടുന്നു .
നൂറിലധികം കേന്ദ്രങ്ങളില്‍ ഒന്നിച്ച്‌ റിലീസ്‌ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിനെതിരെ ‘എ ക്ലാസ്‌’ തിയേറ്ററുകാര്‍ ആദ്യം രംഗത്ത്‌ വന്നതിനെ തുടര്‍ന്ന്‌ റിലീസിങ്ങ്‌ കേന്ദ്രങ്ങളുടെ എണ്ണം പരിമിതപ്പെടുത്താനുള്ള നീക്കത്തിനെതിരെ ‘ബി’, ‘സി’ ക്ലാസ്‌ തിയേറ്ററുകാര്‍ രംഗത്ത്‌ വന്നതോടെ തര്‍ക്കം രൂക്ഷമായിരിക്കുകയാണ് . ഈ തര്‍ക്കം പരിഹരിക്കാന്‍ തിയേറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും വിതരണക്കാരും പങ്കെടുക്കുന്ന മന്ത്രിതലയോഗം തിരുവന്തപുരത്ത്‌ ഉടന്‍ നടക്കും .
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
പകല്‍നക്ഷത്രങ്ങള്‍
Directed by: Rajiv Nath
Staring : Mohan Lal, Suresh Gopi, Anup Menon, Manianpillai Raju, Kalpana, Reena Basheer, K.B. Venu, Murukan, N.L. Balakrishnan

   
         
    Related news    
   
   
         
    Most reviewd news    
   
   
         
    Most reviewd news - cinema