Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  ‘ട്വന്‍റി20’ കഥ വേറെ ?  
 
അമ്മയുടെ ‘ട്വന്‍റി20’ നവംബര്‍ അഞ്ചിന് പ്രദര്‍ശനശാലകളില്‍ എത്തിയപ്പോള്‍ ശത്രുക്കളുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ചു കൊണ്ടു ഈ ചിത്രം വിജയത്തിലേക്ക് കുതിക്കും എന്നുറപ്പായി .ഈ ‘ആക്ഷന്‍ എന്‍റര്‍ടെയ്‌നര്‍’ എല്ലാവിധ പ്രേക്ഷകരെയും രസിപ്പിക്കുണ്ട് എന്നാണ് ഈ ചിത്രം കണ്ടിറങ്ങിയവര്‍ പറയുന്നത് .

ട്വന്‍റി20യുടെ പ്രമേയമായി സൈബര്‍ ലോകത്തിലൂടെ പ്രചരിച്ചിരുന്ന കഥ തെറ്റാണെന്നതാണ്‌ ഈ ചിത്രത്തിന് ഒരു പ്ലസ് പോയിന്റ് ആയി മാറാന്‍ പോകുന്നത് .പൃഥ്വിരാജ്‌ അവതരിപ്പിക്കുന്ന കോളേജ്‌ വിദ്യാര്‍ത്ഥി കൊല്ലപ്പെടുമെന്നായിരുന്നു മൊബൈല് ഫോണിലൂടെയുള്ള പ്രചാരണം .എന്നാല്‍ സിനിമയില്‍ കൊല്ലപ്പെടുന്നത്‌ ദിലീപ്‌ അവതരിപ്പിക്കുന്ന കഥാപാത്രമാണത്രേ.മമ്മൂട്ടിക്കും മോഹന്‍ലാലിനും തുല്യ പ്രാധാന്യമാണ് ഉള്ളതെന്നും ചിത്രം കണ്ടവര്‍ പറയുന്നു .
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ട്വന്റി ട്വന്റി
Directed by: Joshy
Staring : Mammootty, Mohanlal, Suresh Gopi, Dileep, Jayaram, Prithviraj, Jayasurya, Indrajith, Boban Kunchakko, Nayantara

   
         
    Related news    
   
   
         
    Most reviewd news    
   
   
         
    Most reviewd news - cinema