Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  'കാണ്ഡഹാറി'ല്‍ സൂര്യയും  
 
മേജര്‍ രവി മോഹന്‍ലാലിനെ നായകനാക്കി മലയാളം ,തമിഴ് ,ഹിന്ദി എന്നീ ഭാഷകളില്‍ നിര്‍മ്മിക്കുന്ന 'കാണ്ഡഹാറി'ല്‍ തമിഴ് സൂപ്പര്‍ താരം സുര്യയും ഒരു പ്രധാന റോളില്‍ അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്‌ .അമിതാബ് ബച്ചന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു എന്നുള്ള വാര്‍ത്ത ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട് .അതിനു പുറമെയാണ് ഇപ്പോള്‍ സുര്യ കൂടി ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചതായുള്ള വാര്‍ത്തകള്‍ വന്നിരിക്കുന്നത് .സംവിധായകന്‍ മേജര്‍ രവി സൂര്യയുമായി ഈ വിഷയത്തെ ക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത് .മിക്കവാറും അമിതാബ് ബച്ചന്റെ മകന്‍റെ റോളില്‍ ആയിരിക്കും ഈ ചിത്രത്തില്‍ സൂര്യ വേഷമിടുക എന്നാണു കരുതപ്പെടുന്നത് .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
പെണ്‍പട്ടണം
Directed by: V.M. Vinu
Staring : Nedumudi Venu, Lal, Siddique, Abu Salim, Augustin, Sivaji Guruvayur, Revathi, KPAC Lalitha, Swetha Menon, Vishnupriya
   
         
    Related news