'വിലാപങ്ങള്‍ക്കപ്പുറം' എന്ന ചിത്രത്തിന് ശേഷം ടി വി ചന്ദ്രന്‍ സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് 'ഭൂമി മലയാളം' .സുരേഷ് ഗോപി ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ രചനയും ടി വി ചന്ദ്രന്‍ തന്നെയാണ് നിര്‍വഹിക്കുന്നത് .
ഓഗസ്റ്റ് അവസാന വാരം ഈ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്ന് കരുതുന്നു .കണ്ണൂര്‍ ആണ് ലൊക്കേഷന്‍ ആയി നിശ്ചയിച്ചിട്ടുള്ളത് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange