| |
" സുഗതനും ജയറാമും ഒന്നു തന്നെ":പാര്‍വതി |
|
| |
|
"ജയറാം വീട്ടിലുണ്ടെങ്കിലും ഒരു ജോലിയും സ്വന്തമായി ചെയ്യാറില്ല. ഒരു പേനവേണമെങ്കിലും സഹായിക്കാന്‍ ആളു വേണം.വെറുതേ ഒരു ഭാര്യയിലെ നായകനായ സുഗതനെ പോലെ തന്നെ ".ജയറാമിന്‍റെ ‘വെറുതേ ഒരു ഭാര്യ’ കണ്ടിറങ്ങിയ യഥാര്‍ത്ഥ ഭാര്യ പാര്‍വതിയുടെ പ്രതികരണമാണിത് .
സംഗതി ഇതൊക്കെയാണെങ്കിലും വെറുതേ ഒരു ഭാര്യ നിറഞ്ഞ സദസ്സില്‍ ഓടുന്നതില്‍ പാര്‍വതി അതീവ സന്തോഷത്തിലാണ്.വളരെ നാളുകളായി മലയാളത്തില്‍ ഒരു വിജയ ചിത്രം ഇല്ലാതെ ജയറാമിന്‍റെ സ്ഥിതി അതീവ ദയനീയമായിരുന്നു. "വെറുതെ ഒരു ഭാര്യ" അതിനൊരു മാറ്റം കുറിക്കല്‍ ആവുമെന്നാണ് ജയറാമിന്‍റെ പ്രതീക്ഷ .
|
|
| |
 |  |  |  |  |
|
|
| |
|
|
|
|