Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  ശോഭന തിരിച്ചു വരുന്നു  
 
ഒരു നീണ്ട ഇടവേളക്കുശേഷം ശോഭന മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു.മനു ആദ്യമായി സംവിധാനം ചെയ്യുന്ന 'നാളെ' എന്ന ചിത്രത്തിലാണ് ശോഭന വീണ്ടും മലയാളത്തില്‍ എത്തുന്നത് .ചിത്രത്തിന്റെ രചനയും സംവിധായകന്‍ തന്നെയാണ് നിര്‍വഹിക്കുന്നത് .നാരായണന്‍ നാഗാലശ്ശേരി ആണ് ചിത്രം നിര്‍മിക്കുന്നത് .ജഗതിശ്രീകുമാര്‍,സായ്കുമാര്‍,മനോജ് കെ ജയന്‍ ,ദേവന്‍ ,പ്രിയ രാമന്‍ ,ഷഫ്ന ,സുകുമാരി തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട് .നാളെയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത് എം ജെ രാധാകൃഷ്ണന്‍ ആണ് .മുല്ലനേഴിയുടെ ഗാനങ്ങള്‍ക്ക് രാജേഷ് മോഹന്‍ സംഗീതം നല്‍കുന്നു.
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ലോലി പോപ്പ്
Directed by: Shafi
Staring : Prithwiraj, Kunjacko Boban, Jayasurya, Bhavana, Roma, Rajan P. Dev, Salim Kumar, Suraj Venjaramood, P. Sreekumar, Ajith, Narayanan Kutty

   
         
    Related news    
   
   
         
    Most reviewd news    
   
   
         
    Most reviewd news - cinema