Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  ശരത് കുമാര്‍ മലയാളത്തില്‍ സജീവമാകുന്നു  
 
പഴശ്ശിരാജയിലെ എടച്ചേനി കുങ്കന്‍ എന്ന കഥാപത്രത്തെ ഗംഭീരമായി അവതരിപ്പിച്ച ശേഷം തമിഴ് താരം ശരത് കുമാറിന് മലയാള സിനിമയില്‍ ധാരാളം അവസരങ്ങള്‍ .ജോഷി സംവിധാനം ചെയ്യുന്ന 'ക്രിസ്ത്യന്‍ ബ്രദേര്‍സ്' എന്ന ചിത്രത്തിലാണ് ശരത് കുമാര്‍ ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത് .ഈ ചിത്രത്തിന് ശേഷം ശരത് കുമാര്‍ മറ്റൊരു മലയാള ചിത്രത്തിലും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട് . കെ ഗിരീഷ് കുമാറിന്റെ രചനയില്‍ ഷാജി അസീസ്‌ സംവിധാനം ചെയ്യുന്ന 'ഒരിടൊത്തൊരു പോസ്റ്റ്മാന്‍ ' എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ കൂടെയാണ് ശരത് കുമാര്‍ അഭിനയിക്കുന്നത് .ഇന്നസെന്റ് , സുരാജ് വെഞാറമൂട് , സലിം കുമാര്‍ , ബിജുകുട്ടന്‍ , മീര നന്ദന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍ .ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച്‌ ആദ്യവാരം തുടങ്ങും .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
പെണ്‍പട്ടണം
Directed by: V.M. Vinu
Staring : Nedumudi Venu, Lal, Siddique, Abu Salim, Augustin, Sivaji Guruvayur, Revathi, KPAC Lalitha, Swetha Menon, Vishnupriya
   
         
    Related news