Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  ഷാഫിയുടെ പുതിയ ചിത്രം : 'മേക്കപ്പ്മാന്‍ '  
 
'ചട്ടമ്പിനാട്' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധാനം ചെയ്യുന്ന ഷാഫി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'മേക്കപ്പ്മാന്‍ ' .ജയറാം നായകനാകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി അവസാന വാരം ആരംഭിക്കും .രജപുത്ര രഞ്ജിത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് സച്ചി സേതു ടീം ആണ് .ഇതിനു മുന്പ് ഷാഫിയുടെ വണ്‍ മാന്‍ ഷോ എന്ന ചിത്രത്തില്‍ ജയറാം അഭിനയിച്ചിട്ടുണ്ട് .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വലിയങ്ങാടി
Directed by: Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
   
         
    Related news