ദക്ഷിണേന്ത്യയിലെ പ്രശസ്ത താരമായ മീര ജാസ്മിനും മാന്‍ഡോലിന്‍ രാജേഷും തമ്മിലുള്ള പ്രണയബന്ധം തകര്‍ന്നതായി പിന്നാമ്പുറ വാര്‍ത്തകള്‍ .ഇപ്പോള്‍ താന്‍ മറ്റൊന്നിനെയും പറ്റി ആലോചിക്കുന്നില്ല എന്നും സംഗീതത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് ആഗ്രഹിക്കുന്നതെന്നും രാജേഷ് വ്യക്തമാക്കുമ്പോള്‍ മീര ജാസ്മിന്‍ ഇപ്പോള്‍ തമിഴ് ,മലയാള ചിത്രങ്ങളില്‍ കൂടുതല്‍ സജീവമാകുന്ന കാഴ്ചയാണ് കാണുന്നത് .ഈ താരം ഇപ്പോള്‍ പുതുമുഖ നായകന്‍മാരോടൊപ്പം വരെ അഭിനയിക്കാന്‍ തയ്യാറായി നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ ഉള്ളത്.ഇവര്‍ തമ്മില്ലുള്ള പ്രണയബന്ധം പരസ്യമായ രഹസ്യമായിരുന്നു .ഇവര്‍ വിവാഹം കഴിച്ചു എന്നുവരെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Advertise with us