'രാത്രി മഴ' ടി വി യില്‍ നിന്നും തീയേറ്ററുകളിലേക്ക്
'രാത്രി മഴ'എന്ന ചിത്രം വ്യതസ്തമായ ഒരു റിലീസിംഗ് തന്ത്രം പയറ്റുന്നു . ഈ ചിത്രം ആദ്യമായി റിലീസ് ചെയ്തത് അമൃത ടി വി യിലെ ഓണ ചിത്രമായിട്ടായിരുന്നു .വളരെ നല്ല റേറ്റിംഗ് ലഭിച്ച ഈ സിനിമയെ കുറിച്ച് പ്രേക്ഷകര്‍ വളരെ നല്ല അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . ഈ ചിത്രം ഒക്ടോബര്‍ രണ്ടിന് വീണ്ടും തീയേറ്ററുകളില്‍ എത്തുകയാണ് .
നിരവധി അവാര്‍ഡുകള്‍ ഇതിനോടകം നേടികഴിഞ്ഞ ഈ ചിത്രം സംവിധാനം ചെയ്തത് ലെനിന്‍ രാജേന്ദ്രന്‍ ആണ് .ഈ സിനിമയുടെ ചിത്രീകരണം കഴിഞ്ഞിട്ട് ഏകദേശം ഒരു വര്‍ഷത്തോളം ആയി .വിനീത്, മീരാ ജാസ്മിന്‍, മനോജ് കെ ജയന്‍ തുടങ്ങിയവര്‍ ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange