തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നില്ക്കുന്ന പ്രമുഖ നടി രംഭയെ തിങ്കളാഴ്‌ച വടപളനിയിലെ വിജയ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു .ഭക്ഷ്യ വിഷബാധ മൂലമാണ് രംഭയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു .അവര്‍ അപകട നില തരണം ചെയ്തതായി ആശുപത്രി വ്യക്താവ് സ്ഥിതീകരിച്ചിട്ടുണ്ട് .
എന്നാല്‍ പ്രണയനൈരാശ്യം മൂലം രംഭ ആത്മഹത്യക്ക് ശ്രമിച്ചതാണെന്നും സിനിമാവൃത്തങ്ങളില്‍ സംസാരമുണ്ട് .
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange