'ആഗ്' എന്ന ഹിന്ദി ചിത്രത്തിന് ശേഷം രാംഗോപാല്‍ വര്‍മയും ലാലും വീണ്ടും ഒരുമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ .ഇതിനു മുന്‍പ് മോഹന്‍ലാല്‍,രാംഗോപാല്‍ വര്‍മയുടെ ചിത്രമായ 'കമ്പനി' എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട് .
'ഷോലേ' എന്ന ചിത്രത്തിന്റെ റീമേക്ക് ആയ 'ആഗ്' എന്ന ചിത്രം ബോക്സ് ഓഫീസില്‍ വന്‍ പരാജയം ആയിരുന്നു .ഇപ്പോള്‍ രാംഗോപാല്‍ വര്‍മ തയ്യാറെടുക്കുന്നത് 'കമ്പനി' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാക്കാന്‍ വേണ്ടിയാണ് .ഈ ചിത്രത്തിന് വേണ്ടിയുള്ള കടലാസ് പണികള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ .'കമ്പനി'യില്‍ മോഹന്‍ലാല്‍ പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് കൈകാര്യം ചെയ്തിരുന്നത്.
|