Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  'പുതുമുഖങ്ങള്‍' നിറയെ പുതുമുഖങ്ങള്‍  
 
'വെറുതെ ഒരു ഭാര്യ' എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിന് ശേഷം സലാലുദ്ദീന്‍ നിര്‍മിക്കുന്ന പുതിയ ചിത്രമാണ്‌ 'പുതുമുഖങ്ങള്‍'.പേര് സൂചിപ്പിക്കുന്നത് പോലെ ഈ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് പുതുമുഖങ്ങളാണ്.ചിത്രം സംവിധാനം ചെയ്യുന്നത് ഡോണ്‍ അലക്സ്‌ , ബിജു , മജീദ്‌ എന്നിവര്‍ ചേര്‍ന്നാണ് .ഇവര്‍ മൂവരും പുതുമുഖങ്ങളാണ് .അന്തരിച്ച പ്രശസ്ത നടന്‍ സൈനുദ്ദിന്റെ മകനും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് .ചിത്രത്തിലെ നായിക ഫെമിന മിസ്സ്‌ ഇന്ത്യ റണ്ണര്‍ അപ്പ്‌ ആയ രാഗിണി ദിവ്വേദിയാണ് ചിത്രത്തിലെ നായിക .ഇവരെ കൂടാതെ സുരാജ് വെഞ്ഞാരമൂട് , ഇന്നസെന്റ്,സലിംകുമാര്‍ ,ബിജുകുട്ടന്‍ ,തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട് .പ്രദീപ്‌ കാവുംതറയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് . ഫെബ്രുവരി മധ്യത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
നീലാംബരി
Directed by: Harinarayanan
Staring : Vineeth, Anoop Menon, Bhama, Divya, Harisree Ashoka, Suraj Venjarammoodu
   
         
    Related news