Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  പ്രിഥ്വിരാജ് 'വേലുതമ്പി ദളവ' ആകുന്നു  
 

'പഴശ്ശിരാജാ' എന്ന ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം ഇത്തരത്തിലുള്ള മറ്റൊരു ചിത്രം കൂടി അണിയറില്‍ അണിഞൊരുങ്ങുന്നു . വേലുതമ്പി ദളവ എന്ന ചരിത്ര പുരുഷന്റെ ജീവിതമാണ് അഭ്രപാളികളിലേക്ക് അടുത്തതായി പകര്‍ത്തപ്പെടുന്നത്. ഈ ചിത്രത്തില്‍ വേലുതമ്പിദളവയായി അഭിനയിക്കുന്നത് പ്രിഥ്വിരാജ് ആണ് .രാജപുത്ര രഞ്ജിത് നിര്‍മ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിജി തമ്പി ആണ് .ചിത്രത്തിലെ നായികയെയും മറ്റു കഥാപാത്രങ്ങളെയും ഇതുവരെ നിശ്ചയിച്ചിട്ടില്ല .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
വലിയങ്ങാടി
Directed by: Salim Baba
Staring : Manikuttan,Saju Kodiyan,Remesh,Narayanan Kutty,HarisreeAshokan,varadha
   
         
    Related news