| |
പ്രഭു വീണ്ടും മലയാളത്തില്‍ |
|
| |
|
നീണ്ട ഇടവേളക്ക് ശേഷം തമിഴ് സിനിമയിലെ പ്രസിദ്ധ താരമായ പ്രഭു വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നു . ഇതിന് മുന്പ് കാലാപാനി ,മലയാളീ മാമന് വണക്കം തുടങ്ങിയ ചിത്രങ്ങളില്‍ പ്രഭു അഭിനയിച്ചിട്ടുണ്ട് . ഉണ്ണി ആദ്യമായി സംവിധാനം ചെയ്യുന്ന 'മേഘതീര്‍ത്ഥം' എന്ന ചിത്രത്തിലാണ് തമിഴ് താരം വീണ്ടും മലയാളികള്‍ക്ക് മുന്നിലെത്തുന്നത് .
ഈ ചിത്രം നിര്‍മിക്കുന്നത് സലിം ടി പി ,ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്നാണ് .പ്രഭുവിനെ കൂടാതെ മുകേഷ്, മണികുട്ടന്‍,മുരളി,പദ്മപ്രിയ,മുക്ത,ഭാമ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുണ്ട് .ഈ ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് പുരോഗമിക്കുന്നു.
|
|
| |
 |  |  |  |  |
|
|
| |
|
|
|
|