Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  നയന്‍താരയുടെ അമ്മയായി മനീഷ കൊയ് രാള  
 
ശ്യാമപ്രസാദ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'എലക്ട്രയില്‍' നയന്‍താരയുടെ അമ്മയായി മനീഷ കൊയ് രാള വേഷമിടുന്നു . നായികയായ നയന്‍താരക്കൊപ്പം തന്നെ തുല്യ പ്രാധാന്യമുള്ള റോള്‍ ആണത്രേ മനീഷക്കും ചിത്രത്തില്‍ ഉള്ളത് .
പ്രകാശ്‌ രാജ് , നിഷാന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍ .പ്രശസ്തമായ ഒരു ഗ്രീക്ക് നാടകത്തിന്റെ സിനിമ രൂപാന്തരമാണ് ഈ ചിത്രം .വിന്ധ്യന്‍ നിര്‍മ്മിക്കുന്ന 'എലക്ട്ര'യുടെ സംഗീതം കൈകാര്യം ചെയ്യുന്നത് ഔസേപ്പച്ചന്‍ ആണ് .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
പെണ്‍പട്ടണം
Directed by: V.M. Vinu
Staring : Nedumudi Venu, Lal, Siddique, Abu Salim, Augustin, Sivaji Guruvayur, Revathi, KPAC Lalitha, Swetha Menon, Vishnupriya
   
         
    Related news