ആല്‍ബര്‍ട്ട് സംവിധാനം ചെയ്യുന്ന ഇന്തോ-ജപ്പാന്‍ സംരഭമായ നായര്‍ സാന്‍ എന്ന ചിത്രത്തിന്റെ പരസ്യ പ്രചാരണത്തിന് മുന്നോടിയായി ജപ്പാനിലും ഈ സിനിമ യുടെ പോസ്റ്ററുകള്‍ ഇറങ്ങി.ഇംഗ്ലീഷ്, ജാപ്പനീസ് ഭാഷകളില്‍ നിര്‍മ്മിയ്‌ക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ലോക പ്രശസ്ത സിനിമ താരം ജാക്കിച്ചാനും അഭിനയിക്കുണ്ട്.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters.