Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  'നാടോടികള്‍' ഹിന്ദിയിലേക്ക്  
 
തമിഴിലെ സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ നാടോടികള്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു.പ്രിയദര്‍ശനാണ് ഈ ചിത്രം അമേരിക്കന്‍ സിനിമ നിര്‍മ്മാണ കമ്പനിയായ വുഡ്പെക്കെര്‍ പിക്ചേര്‍സിന് വേണ്ടി സംവിധാനം ചെയ്യുന്നത് .ഇത് കൂടാതെ മറ്റൊരു ചിത്രം കൂടി സംവിധാനം ചെയ്യാന്‍ വേണ്ടി പ്രിയദര്‍ശന്‍ വുഡ്പെക്കെര്‍ പിക്ച്ചേര്‍സുമായി കരാര്‍ ഒപ്പ് വെച്ചിട്ടുണ്ട് . ഈ രണ്ടു ചിത്രങ്ങള്‍ക്കുമായി ഏകദേശം 80 കോടി ഇന്ത്യന്‍ രൂപയാണ് കമ്പനി ചിലവഴിക്കുക . നാടോടികളുടെ ഹിന്ദി പതിപ്പിന്റെ ഷൂട്ടിംഗ് ഏപ്രില്‍ മാസം ആരംഭിക്കും .
 
Click here to rate this news
 
     
Most Recent Comment
  No Comments to be shown!  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ഫിഡില്‍
Directed by: Prabhakaran Muthana
Staring : Varun J.Thilak,Jagathy Sreekumar, Salim Kumar, Jagadeesh, , Lakshmi Priya, Ananya
   
         
    Related news