Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery


loading...
Loading...
How to read our-kerala in malayalam
  നടന്‍ എം.എന്‍ നമ്പ്യാര്‍ വിടവാങ്ങി  
 
ദക്ഷിണേന്ത്യന്‍ സിനിമ രംഗത്ത് നിറഞ്ഞുനിന്ന പ്രശസ്ത സിനിമ നടന്‍ എം.എന്‍ നമ്പ്യാര്‍(89)അന്തരിച്ചു.ബുധനാഴ്ച്ച ഉച്ചക്ക് ചെന്നൈയിലെ സ്വകാര്യ ആസ്‌പത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത് .കുറച്ചുനാളുകളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. 1919 ല്‍ കണ്ണൂരില്‍ ജനിച്ച എം.എന്‍ നമ്പ്യാര്‍ 50 വര്‍ഷക്കാലം ദക്ഷിണേന്ത്യന്‍ സിനിമ രംഗത്ത്‌ സജീവമായിരുന്നു.1935 ല്‍ പുറത്തിറങ്ങിയ ഭക്ത രാമദാസാണ്‌ ആദ്യ ചിത്രം.
മഞ്ചേരി രാമന്‍ നമ്പ്യാര്‍ എന്നാണ് മുഴുവന്‍ പേര്.തമിഴ്‌, തെലുങ്ക്‌, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് . 'ദിഗംബരസ്വാമിയാര്‍' എന്ന ചിത്രത്തില്‍ 11 വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്‌.കൂടുതലും വില്ലന്‍ വേഷങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത് ,എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഹൃദയാലുവും തികഞ്ഞ ഈശ്വരഭക്തനുമായിരുന്നു നമ്പ്യാര്‍.'ഷാര്‍ജ ടു ഷാര്‍ജ','കുബേരന്‍' എന്നിവയാണ്‌ അവസാനം അഭിനയിച്ച മലയാള ചിത്രങ്ങള്‍.
 
 
     
Name  
 
Email Address  
 
Title  
 
Type letter in this image   verification image, type it in the box
Comment  
 
 
Rate this news
Most Recent Comment
  No Comments to be shown!  
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
ചെമ്പട
Directed by: Robin Thirumala
Staring : Bala, Sridevika

   
         
    Related news    
   
   
         
    Most reviewd news    
   
   
         
    Most reviewd news - cinema