ആശിക് അബു ആദ്യമായി സംവിധാനം ചെയുന്ന ഡാഡി കൂളില്‍ മമ്മൂട്ടി നായകനാകുന്നു .കമലിന്റെ സഹായി ആയിരുന്ന ആശിക് അബുവിന്റെ ഈ ചിത്രത്തില്‍ മമ്മൂട്ടി പോലീസ് ഓഫീസിരാകുന്നു .മമ്മൂട്ടിയുടെ ക്രിക്കറ്റ് ഭ്രാന്തനനായ മകനായി അഭിനയിക്കാന്‍ വേണ്ടിയുള്ള താരത്തിന്റെ അന്വേഷണം തുടരുകയാണ് .
ഇന്ദ്രജിത്ത് ,കലാഭവന്‍ മണി തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ആല്‍വിന്‍ ആന്റണി ആണ് .
ഗാനങ്ങള്‍- അനില്‍ പനച്ചൂരാന്‍ . സംഗീതം -ബിജിബാല്‍ , ക്യാമറ- സമീര്‍ താഹിര്‍ ,തുടങ്ങിയവര്‍ കൈകാര്യം ചെയ്യുന്നു.
All Right reserved.
Our-Kerala is an official webportal of OPSIndia.
Our-Kerala Contents are taken from many webresources and newspapers and directly reported by our reporters. Resources - Link Exchange