Malayalam news.Our-kerala Malayalam cinema news,Malayalam actress photo gallery
How to read our-kerala in malayalam

Our-Kerala Video Gallery || Advertise with us

  കൈലാഷിന് നിറയെ അവസരങ്ങള്‍  
 
'നീലത്താമര'യിലെ നായകനായി വന്നു പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന കൈലാഷിന് മലയാള സിനിമയില്‍ നിന്ന് ധാരാളം ഓഫറുകള്‍. 'ശിക്കാര്‍' എന്ന ചിത്രത്തില്‍ യുണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിനോടൊപ്പം ആണ് ഈ യുവതാരം അടുത്തതായി അഭിനയിക്കാന്‍ പോകുന്നത് .പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന സുരേഷ് ബാബുവിന്റെതാണ് .അതിനു ശേഷം 'വൈരം' എന്ന സിനിമ സംവിധാനം ചെയ്ത എം എ നിഷാദിന്റെ ചിത്രമായ 'ബെസ്റ്റ് ഓഫ് ലക്ക്' എന്ന ചിത്രത്തിലും പ്രധാനപ്പെട്ട വേഷത്തില്‍ പ്രത്യക്ഷപ്പെടാന്‍ പോകുന്നത് കൈലാഷ് ആണ് .തമിഴ് താരം പ്രഭു , ഊര്‍വശി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍ .ഗിരീഷ്‌ കുമാര്‍ രചന നടത്തി അനില്‍ സി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നായകന്‍ കൈലാഷ് ആണ് . ആദ്യ ചിത്രത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച കൈലാഷിനു തുടര്‍ന്നങ്ങോട്ടുള്ള യാത്ര വിജയത്തിലേക്കായിരിക്കും എന്ന കാര്യം ഉറപ്പാണ് .
 
Click here to rate this news
 
     
Most Recent Comment
  kailash
  all the best for your future projects....good luck  
    Latest cinema news    
   
   
         
    Our-Kerala Special    
   
Register as new user   User login  
   
         
    Movie Reviews    
   
മലര്‍വാടി ആര്‍ട്സ് ക്ലബ്‌
Directed by: Vineeth Sreenivasan
Staring : Nedumudi Venu,Jagathy Sreekumar Suraj Venjaramood Salim Kumar Kottayam Nazeer Revathy Geethu
   
         
    Related news